പാ​ല​ക്കാ​ട് 242 പേ​ർ​ക്ക് കോ​വി​ഡ്; ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ 85
Tuesday, September 22, 2020 7:26 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 242 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 155 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന ര​ണ്ടു പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 85 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 235 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​ടു​വാ​യൂ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് ക്ല​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ന്ന 40 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 2208 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം കൊ​ല്ലം, ക​ണ്ണൂ​ർ, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും ര​ണ്ടു​പേ​ർ വ​യ​നാ​ട്, ഏ​ഴു​പേ​ർ എ​റ​ണാ​കു​ളം, 11 പേ​ർ കോ​ഴി​ക്കോ​ട്, 30 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ ക​ണ​ക്ക് താ​ഴെ കൊ​ടു​ക്കും പ്ര​കാ​ര​മാ​ണ്.

ത​മി​ഴ്നാ​ട്-1

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

ആ​സാം-1

ആ​ന​ക്ക​ര സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ-85

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (48 സ്ത്രീ 58 ​പു​രു​ഷ​ൻ)

സെ​പ്റ്റം​ബ​ർ 21ന് ​മ​ര​ണ​പ്പെ​ട്ട മ​ണ്ണാ​ർ​ക്കാ​ട് കു​ന്തി​പ്പു​ഴ സ്വ​ദേ​ശി (85 സ്ത്രീ)

​ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (24,60 പു​രു​ഷ​ന്മാ​ർ)

മേ​ലാ​മു​റി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (75 സ്ത്രീ)

​പ​ട്ടി​ത്ത​റ സ്വ​ദേ​ശി(12 ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി)

പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി​ക​ൾ (77 പു​രു​ഷ​ൻ, 67 സ്ത്രീ, 15 ​ആ​ൺ​കു​ട്ടി)

മൂ​ത്താ​ൻ​ത​റ സ്വ​ദേ​ശി (72 പു​രു​ഷ​ൻ)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ (30,60,52പു​രു​ഷ​ൻ​മാ​ർ,62,20,46 സ്ത്രീ​ക​ൾ,17 ആ​ൺ​കു​ട്ടി)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി (33,43,53 പു​രു​ഷ​ന്മാ​ർ)

ക​ണ്ണ​മ്പ്ര സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

പ​റ​ളി സ്വ​ദേ​ശി (50 സ്ത്രീ)

​ചി​റ്റൂ​ർ സ്വ​ദേ​ശി (51 പു​രു​ഷ​ൻ)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ (16 പെ​ൺ​കു​ട്ടി, 44,39,24 പു​രു​ഷ​ന്മാ​ർ)

പ​രു​തൂ​ർ പ​ള്ളി​പ്പു​റം സ്വ​ദേ​ശി (50 സ്ത്രീ)

​പു​തു​ശ്ശേ​രി സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

മം​ഗ​ലം സ്വ​ദേ​ശി (36 പു​രു​ഷ​ൻ)

നെ​ന്മാ​റ സ്വ​ദേ​ശി (69 പു​രു​ഷ​ൻ)

വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ൾ (58 പു​രു​ഷ​ൻ 49 സ്ത്രീ)

​ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (41, 30 സ്ത്രീ​ക​ൾ 39 പു​രു​ഷ​ൻ)

പ​റ​കു​ന്നം സ്വ​ദേ​ശി​ക​ൾ(44 പു​രു​ഷ​ൻ, 48 സ്ത്രീ)

​പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ (25,42 പു​രു​ഷ​ന്മാ​ർ)

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ (22 പു​രു​ഷ​ൻ, 22 സ്ത്രീ)

​ക​ൽ​മ​ണ്ഡ​പം സ്വ​ദേ​ശി​ക​ൾ (42 പു​രു​ഷ​ൻ, 35 സ്ത്രീ)

​മ​രു​ത​റോ​ഡ് സ്വ​ദേ​ശി (48 പു​രു​ഷ​ൻ)

നൂ​റ​ണി സ്വ​ദേ​ശി (46 പു​രു​ഷ​ൻ)

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ (78, 70 സ്ത്രീ​ക​ൾ)

കു​ന്ന​ത്തൂ​ർ​മേ​ട് സ്വ​ദേ​ശി (79 പു​രു​ഷ​ൻ)

തെ​ങ്ക​ര സ്വ​ദേ​ശി (22 പു​രു​ഷ​ൻ)

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ (39 സ്ത്രീ 24 ​പു​രു​ഷ​ൻ)

പ​രു​തൂ​ർ സ്വ​ദേ​ശി (46 സ്ത്രീ)

​അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി(42 പു​രു​ഷ​ൻ)

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (50, 48 പു​രു​ഷ​ന്മാ​ർ)

പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

ല​ക്കി​ടി-​പേ​രൂ​ർ സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

കു​മ​രം പു​ത്തൂ​ർ സ്വ​ദേ​ശി (43 പു​രു​ഷ​ൻ)

മേ​പ്പ​റ​മ്പ് സ്വ​ദേ​ശി (47 സ്ത്രീ)

​എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (26 സ്ത്രീ, 23 ​പു​രു​ഷ​ൻ)

പു​തു​ന​ഗ​രം സ്വ​ദേ​ശി (53 സ്ത്രീ)

​ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (71 പു​രു​ഷ​ൻ)

മേ​ലാ​മു​റി സ്വ​ദേ​ശി (27 സ്ത്രീ)

​ക​രി​മ്പ സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

പു​ലാ​പ്പ​റ്റ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി (56 സ്ത്രീ)

​നെ​ന്മാ​റ സ്വ​ദേ​ശി (25 സ്ത്രീ)

​കൊ​ടു​ന്തി​ര​പ്പ​ള്ളി സ്വ​ദേ​ശി (52 സ്ത്രീ)

​ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ (26 സ്ത്രീ, 5, 2 ​പെ​ൺ​കു​ട്ടി​ക​ൾ, 31 പു​രു​ഷ​ൻ)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (41 പു​രു​ഷ​ൻ)

സ​മ്പ​ർ​ക്കം 155
തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ (20 പു​രു​ഷ​ൻ, 3 പെ​ൺ​കു​ട്ടി, 15 ആ​ൺ​കു​ട്ടി, 49, 24, 27 സ്ത്രീ​ക​ൾ)

പ​രു​തൂ​ർ സ്വ​ദേ​ശി (21 പു​രു​ഷ​ൻ)

ക​ണ്ണ​മ്പ്ര സ്വ​ദേ​ശി​ക​ൾ (11,7,6 ആ​ൺ​കു​ട്ടി​ക​ൾ, 89, 44 പു​രു​ഷ​ന്മാ​ർ, 83, 34 സ്ത്രീ​ക​ൾ)

മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി​ക​ൾ (23 പു​രു​ഷ​ൻ, 15 പെ​ൺ​കു​ട്ടി, 37, 39 സ്ത്രീ​ക​ൾ)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ (60, 33, 29, 57, 39, 20 പു​രു​ഷ​ന്മാ​ർ, 19, 62 സ്ത്രീ​ക​ൾ, 14 ആ​ൺ​കു​ട്ടി,8 പെ​ൺ​കു​ട്ടി)

ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി​ക​ൾ (15, 15, 11 ആ​ൺ​കു​ട്ടി​ക​ൾ, 39, 61, 41 സ്ത്രീ​ക​ൾ, 16 പെ​ൺ​കു​ട്ടി)

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ (52 പു​രു​ഷ​ൻ, 5 ആ​ൺ​കു​ട്ടി, 1, 10,6 പെ​ൺ​കു​ട്ടി​ക​ൾ, 44, 24 സ്ത്രീ​ക​ൾ)

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ(35, 34, 33 പു​രു​ഷ​ന്മാ​ർ, 64 സ്ത്രീ).

​മു​തു​ത​ല സ്വ​ദേ​ശി​ക​ൾ (58, 27 പു​രു​ഷ​ന്മാ​ർ, 50, 50, 74 സ്ത്രീ​ക​ൾ, 15 പെ​ൺ​കു​ട്ടി)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (31 പു​രു​ഷ​ൻ, 4, 3 ആ​ൺ​കു​ട്ടി​ക​ൾ, 62, 20, 32 സ്ത്രീ​ക​ൾ, 15, 17 പെ​ൺ​കു​ട്ടി​ക​ൾ)

ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി (54 പു​രു​ഷ​ൻ)

ക​ൽ​മ​ണ്ഡ​പം സ്വ​ദേ​ശി (33 സ്ത്രീ)

​മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ (30, 35 പു​രു​ഷ​ന്മാ​ർ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (38 സ്ത്രീ)

​ക​ഞ്ചി​ക്കോ​ട് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (34, 26 പു​രു​ഷ​ന്മാ​ർ)

എ​രി​മ​യൂ​ർ സ്വ​ദേ​ശി (36 പു​രു​ഷ​ൻ).

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ (30 പു​രു​ഷ​ൻ, 3 ആ​ൺ​കു​ട്ടി, 48, 26 സ്ത്രീ​ക​ൾ)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ (8, 9 ആ​ൺ​കു​ട്ടി​ക​ൾ , 24 സ്ത്രീ)

​ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ (27, 79 പു​രു​ഷ​ന്മാ​ർ)

മ​ങ്ക​ര സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

മേ​ലാ​മു​റി സ്വ​ദേ​ശി ( 33 സ്ത്രീ)

​കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

പ​റ​ളി സ്വ​ദേ​ശി (23 സ്ത്രീ)

​വ​ണ്ടാ​ഴി സ്വ​ദേ​ശി (87 പു​രു​ഷ​ൻ)

തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി​ക​ൾ (28, 41 പു​രു​ഷ​ന്മാ​ർ)

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (26 പു​രു​ഷ​ൻ, 45 സ്ത്രീ, 15 ​ആ​ൺ​കു​ട്ടി)

വാ​ണി​യം​കു​ളം സ്വ​ദേ​ശി (20 സ്ത്രീ)

​ഒ​ഴ​ല​പ്പ​തി സ്വ​ദേ​ശി (41 പു​രു​ഷ​ൻ)

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

പെ​രു​വ​മ്പ് സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

കു​മ​രം പു​ത്തൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ (42, 45, 50 പു​രു​ഷ​ന്മാ​ർ, 13, 16 പെ​ൺ​കു​ട്ടി​ക​ൾ,60 സ്ത്രീ)

​പ​ല്ല​ശ്ശ​ന സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ (53, 52 പു​രു​ഷ​ന്മാ​ർ, 46, 50, 46, 75 സ്ത്രീ​ക​ൾ)
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ മാ​ട്ടു​മ​ന്ത സ്വ​ദേ​ശി (36 പു​രു​ഷ​ൻ)

മു​ണ്ടൂ​രി​ൽ ജോ​ലി​ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ (54 പു​രു​ഷ​ൻ)

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ (30,44 പു​രു​ഷ​ന്മാ​ർ)

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (54)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.