ഒ​ന്നാം​വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ ന​വം​ബ​ർ മു​ത​ൽ; സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് നി​ർ​ദേ​ശം
Tuesday, September 22, 2020 10:22 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം​വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് യു​ജി​സി നി​ർ​ദേ​ശം ന​ൽ​കി. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

നേ​ര​ത്തെ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ബി​രു​ദ ക്ലാ​സു​ക​ൾ തു​ട​ങ്ങാ​നാ​യി​രു​ന്നു യു​ജി​സി​യു​ടെ ആ​ദ്യ​ത്തെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തു പി​ന്നീ​ട് ന​വം​ബ​ർ ഒ​ന്നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ന​വം​ബ​ർ 30ന് ​ശേ​ഷം പു​തി​യ പ്ര​വേ​ശ​ന​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്നും യു​ജി​സി​യു​ടെ പു​തി​യ നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.