കൊ​ച്ചി​യി​ലെ കു​ഴി​പ്പ​ള്ളി ബീ​ച്ചി​ൽ ഒ​രാ​ൾ മ​രി​ച്ച നി​ല​യി​ൽ
Wednesday, September 23, 2020 8:50 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം മു​ന​ന്പം കു​ഴി​പ്പ​ള്ളി ബീ​ച്ചി​ൽ ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ മു​റി​വു​ക​ളും അ​ക്ര​മം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​മു​ണ്ട്.

മൃ​ത​ദേ​ഹം ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.