സ​മ​രം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം പ​ര​മ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി
Monday, September 21, 2020 5:07 PM IST
ന്യൂ​ഡ​ൽ​ഹി: സ​മ​രം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം പ​ര​മ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ത്തി​നെ​തി​രാ​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ സ​ഞ്ചാ​ര സ്വാ​ത​ന്ത്യ​വു​മാ​യി ഒ​ത്തു​പോ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ന്ന​തി​ന് പൊ​തു​ന​യം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ർ​ച്ച് മാ​സം ന​ൽ​കി​യ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം ഇ​പ്പോ​ൾ അ​പ്ര​സ​ക്ത​മാ​ണെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.