തൊ​ടു​പു​ഴ​യി​ൽ അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു മ​രി​ച്ചു
Monday, September 21, 2020 8:03 AM IST
ഇ​ടു​ക്കി: ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ൽ അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു മ​രി​ച്ചു. വീ​ട്ടി​ൽ ജ​നി​ച്ച കു​ട്ടി​യെ ഉ​ട​നെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കാ​ളി​യാ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലെ മ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത കി​ട്ടു​ക​യു​ള്ളൂ​വെ​ന്നും അ​തി​ന് ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.