മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 20,598 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ള്‍; 455 മ​ര​ണം
Sunday, September 20, 2020 11:10 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ലെ വ​ര്‍​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 20,598 പേ​ര്‍​ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 12,08,642 ആ​യി. 2,91,238 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

455 പേ​ര്‍ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ടു. 32,671 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന് 26,408 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​തോ​ടെ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 12 ല​ക്ഷം ക​ട​ന്നു. ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്.

മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ല്‍ മാ​ത്രം ഇ​ന്ന് 198 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 21,152 പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 217 പേ​ര്‍ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.