തൃ​ശൂ​രിൽ ശമനമില്ലാതെ കോവിഡ് വ്യാപനം; 346 സമ്പർക്ക രോഗികൾ
Saturday, September 19, 2020 8:00 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 351 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. സ​മ്പ​ർ​ക്കം വ​ഴി 346 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. ഇ​തി​ൽ ഏ​ഴ് പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല. 190 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 2709 ആ​ണ്.

ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 8360 ആ​ണ്. 5566 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

ക്ല​സ്റ്റ​റു​ക​ൾ വ​ഴി​യു​ള​ള രോ​ഗ​ബാ​ധ: അ​മ​ല ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ): 2, വൈ​മാ​ൾ ക്ല​സ്റ്റ​ർ: 2, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ -11, മ​റ്റ് സ​മ്പ​ർ​ക്ക കേ​സു​ക​ൾ - 324, വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ-1, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​ർ-4 എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു.

രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സി​നു മു​ക​ളി​ൽ 23 പു​രു​ഷ​ൻ​മാ​രും 18 സ്ത്രീ​ക​ളു​മു​ണ്ട്. പ​ത്ത് വ​യ​സിനു താ​ഴെ 14 ആ​ൺ​കു​ട്ടി​ക​ളും 9 പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്റ​റു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ

1 ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ - 126
2 സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ.​എ​സ്.​ഐ -സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്-43
3 എം. ​സി. സി. ​എ​ച്ച്. മു​ള​ങ്കു​ന്ന​ത്തു​കാ​വ് -44
4 കി​ല ബ്ലോ​ക്ക് 1 മു​ള​ങ്കു​ന്ന​ത്തു​കാ​വ് -61
5 കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ് - 34
6 സെ​ന്റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി-142
7 വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ-118
8 വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ-118
9 സി.​എ​ഫ്.​എ​ൽ.​ടി.​സി കൊ​ര​ട്ടി - 163
10 പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ - 286
11 എം. ​എം. എം. ​കോ​വി​ഡ് കെ​യ​ർ സെ​ന്റ​ർ തൃ​ശൂ​ർ -44
12 ജി.​എ​ച്ച് തൃ​ശൂ​ർ -17
13 കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി -46
14 ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി -34
15 ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി -16
16 കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി -11
17. ജി.​എ​ച്ച് . ഇ​രി​ങ്ങാ​ല​ക്കു​ട -18
18 അ​മ​ല ആ​ശു​പ​ത്രി-9
19 ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ത്യ​ശ്ശൂ​ർ -44
20 മ​ദ​ർ ആ​ശു​പ​ത്രി -2
21 എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ ത്യ​ശ്ശൂ​ർ -16
22 ഇ​രി​ങ്ങാ​ല​ക്കു​ട കോ - ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -1
23 രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് - 1
24 ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ - 7
25 സെ​ന്റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി -2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.