വ​യ​നാ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച 68 പോ​സി​റ്റീ​വ് കേ​സു​ക​ൾ; 62 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ൽ
Friday, September 18, 2020 7:10 PM IST
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 68 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 79 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 62 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 4 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 2 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2424 ആ​യി. 1869 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 542 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ 11 പേ​ർ, പൊ​ഴു​ത​ന, പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ 7 പേ​ർ വീ​തം, ത​രി​യോ​ട്, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് 6 പേ​ർ വീ​തം, എ​ട​വ​ക സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ർ , മീ​ന​ങ്ങാ​ടി,മേ​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ .വീ​തം, തൊ​ണ്ട​ർ​നാ​ട്, ക​ണി​യാ​ന്പ​റ്റ, അ​ന്പ​ല​വ​യ​ൽ, നെ​ൻ​മേ​നി സ്വ​ദേ​ശി​ക​ളാ​യ 2 പേ​ർ വീ​തം, നൂ​ൽ​പ്പു​ഴ, തി​രു​നെ​ല്ലി, പ​ന​മ​രം, മാ​ന​ന്ത​വാ​ടി, മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും ര​ണ്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

വി​ദേ​ശം, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ:

സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി (55), സെ​പ്റ്റം​ബ​ർ 12 ന് ​ആ​സാ​മി​ൽ നി​ന്ന് വ​ന്ന സു​ഗ​ന്ധ​ഗി​രി സ്വ​ദേ​ശി (30), ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്ന് വ​ന്ന മേ​പ്പാ​ടി സ്വ​ദേ​ശി (38), സ​പ്തം​ബ​ർ 17ന് ​ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി (23), സ​പ്തം​ബ​ർ ഏ​ഴി​ന് ദു​ബാ​യി​ൽ നി​ന്ന് വ​ന്ന പൊ​ഴു​ത​ന സ്വ​ദേ​ശി (45), സ​പ്തം​ബ​ർ നാ​ലി​ന് സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് വ​ന്ന പൊ​ഴു​ത​ന സ്വ​ദേ​ശി (29), എ​ന്നി​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി രോ​ഗ​ബാ​ധി​ത​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.