തൃ​ശൂ​രി​ൽ 300 ക​ട​ന്ന് കോ​വി​ഡ്; ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​ബാ​ധ കു​റ​വി​ല്ല; ആ​ശ​ങ്ക, ജാ​ഗ്ര​ത
Friday, September 18, 2020 6:19 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ വെ​ള​ളി​യാ​ഴ്ച 326 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്19 സ്ഥീ​രി​ക​രി​ച്ചു. 142 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 2553 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 45 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 8009 ആ​ണ്.

5376 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ്ജ് ചെ​യ്ത​ത്. ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 319 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. ഇ​തി​ൽ 5 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല.

ക്ല​സ്റ്റ​റു​ക​ൾ വ​ഴി​യു​ള​ള രോ​ഗ​ബാ​ധ: ക​ല്ല്യാ​ണ്‍ തൃ​ശൂ​ർ 2, എ​ലൈ​റ്റ് ക്ല​സ്റ്റ​ർ 2, ജൂ​ബി​ലി തൃ​ശൂ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ 1, കെ.​എം.​ജെ 1, വാ​ഴ​ച്ചാ​ൽ 2, മ​റ്റ് സ​ന്പ​ർ​ക്ക കേ​സു​ക​ൾ 299. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ 7, വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ2, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​ർ5 എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സി​നു മു​ക​ളി​ൽ 23 പു​രു​ഷ​ൻ​മാ​രും 20 സ്ത്രീ​ക​ളു​മു​ണ്ട്. പ​ത്ത് വ​യ​സി​നു താ​ഴെ 12 ആ​ണ്‍​കു​ട്ടി​ക​ളും 13 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.

രോ​ഗം സ്ഥീ​രി​ക​രി​ച്ച് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ:

1 ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ 143
2 സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ​എ​സ്ഐ സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ് 35
3 എം​സി​സി​എ​ച്ച് മു​ള​ങ്കു​ന്ന​ത്തു​കാ​വ് 36
4 കി​ല ബ്ലോ​ക്ക് 1 മു​ള​ങ്കു​ന്ന​ത്തു​കാ​വ് 54
5 കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ് 38
6 സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി 212
7 വി​ദ്യ സി​എ​ഫ്എ​ൽ​ടി​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ 94
8 വി​ദ്യ സി​എ​ഫ്എ​ൽ​ടി​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ164
9 സി​എ​ഫ്എ​ൽ​ടി​സി കൊ​ര​ട്ടി 96
10 പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ 273
11 എം. ​എം. എം. ​കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ തൃ​ശൂ​ർ 44
12 ജി.​എ​ച്ച് തൃ​ശൂ​ർ 17
13 കൊ​ടു​ങ്ങ​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി 31
14 ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി 26
15 ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി 17
16 കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി 12
17 ജി.​എ​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട 18
18 ഡി​എ​ച്ച് വ​ട​ക്കാ​ഞ്ചേ​രി 0
19 അ​മ​ല ആ​ശു​പ​ത്രി6
20 ദ​യ ജ​ന​റ​ൽ ആ​ശു​പ​ത്രി0
21 ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് തൃ​ശൂ​ർ 35
22 മ​ദ​ർ ആ​ശു​പ​ത്രി 2
23 സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി 2
24 എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ 25
25 ഇ​രി​ങ്ങാ​ല​ക്കു​ട കോ ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി 1
26 രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് 1
27 ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ 5
28 സി​എ​ഫ്എ​ൽ​ടി​സി നാ​ട്ടി​ക 106.

734 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 10029 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 232 പേ​രേ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. മൊ​ത്തം 1983 സാ​ന്പി​ളു​ക​ളാ​ണ് വെ​ള​ളി​യാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.