ഇ​ടു​ക്കി​യി​ൽ 100 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 15 രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല
Friday, September 18, 2020 6:05 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 100 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 70 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 15 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

കാ​ഞ്ചി​യാ​ർ തൊ​പ്പി​പ്പാ​ള സ്വ​ദേ​ശി (39)

കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​നി (51)

കാ​ഞ്ചി​യാ​ർ വെ​ള്ളി​ലാ​ങ്ക​ണ്ടം സ്വ​ദേ​ശി (40)

ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള സ്വ​ദേ​ശി (30)

മ​റ​യൂ​ർ സ്വ​ദേ​ശി​നി (64)

തൊ​ടു​പു​ഴ കാ​ഞ്ഞാ​ർ സ്വ​ദേ​ശി (62)

തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സ്വ​ദേ​ശി​നി (25)

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (42)

ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (76)

വ​ണ്ടി​പ്പെ​രി​യാ​ർ ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (18)

വ​ണ്ടി​പ്പെ​രി​യാ​ർ പാ​റ​മ​ട സ്വ​ദേ​ശി​നി (30)

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക​ൾ (22, 18)

വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി​നി (51)

ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി (90)

സ​ന്പ​ർ​ക്കം

അ​ടി​മാ​ലി മു​നി​ത​ണ്ട് സ്വ​ദേ​ശി (41)

അ​ടി​മാ​ലി മ​ന്നാം​കാ​ല സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ (പു​രു​ഷ​ൻ 32, 28, 58. സ്ത്രീ 80, 54)

​കു​ട​യ​ത്തൂ​ർ മ​ഞ്ഞ​പ്ര സ്വ​ദേ​ശി​നി (39)

അ​റ​ക്കു​ളം സ്വ​ദേ​ശി​നി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ (30, 62, 2)

കാ​ഞ്ചി​യാ​ർ വെ​ള്ളി​ലാ​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ എ​ട്ട് വ​യ​സ്‌​സു​കാ​ര​ൻ

കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി​നി (19)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (52)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി (27)

ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി​നി (74)

ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി (54)

ക​ട്ട​പ്പ​ന മു​ള​ക​ര​മേ​ട് സ്വ​ദേ​ശി (53)

ക​ട്ട​പ്പ​ന സ്വ​ദേ​ശി (35)

ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി (24)

കൊ​ന്ന​ത്ത​ടി പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി​ക​ൾ (53, 26)

കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (32, 68, 58, 62)

മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ (47,33, 29, 42)

മൂ​ന്നാ​ർ സ്വ​ദേ​ശി​നി (40)

പു​റ​പ്പു​ഴ സ്വ​ദേ​ശി (17)

ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (95)

ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​നി (26)

ഉ​പ്പു​ത​റ വ​ള​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (65, 60)

ഉ​പ്പു​ത​റ സ്വ​ദേ​ശി​നി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ (31, 54, 4, 5)

ഉ​പ്പു​ത​റ സ്വ​ദേ​ശി​നി (26)

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക​ൾ (17, 52, 24, 59, 32, 22, 26, 50, 56)

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി​ക​ൾ (40, 43, 47, 50, 65)

വാ​ഴ​ത്തോ​പ്പ് മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി (32)

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​യ്യ​പ്പ​ൻ​കോ​വി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ (പു​രു​ഷ​ൻ 47, 40, 22. സ്ത്രീ 42, 14, 45, 38, 28, 25, 42, 38).

​മൂ​ന്നാ​ർ സ്വ​ദേ​ശി​നി (45)

പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​നി (13)

തൊ​ടു​പു​ഴ​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ (19, 18, 27, 22, 21, 32)

ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (32)

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ (26, 40, 36, 24, 23, 38, 18, 18)

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ

മു​ട്ടം സ്വ​ദേ​ശി (37)

തൊ​ടു​പു​ഴ സ്വ​ദേ​ശി (42)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.