പാ​ല​ക്കാ​ട്ട് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് മാ​റി ന​ൽ​കി
Friday, September 18, 2020 4:25 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​രം സം​സ്‌​ക​രി​ക്കാ​ന്‍ ന​ല്‍​കി​യ​ത് ആ​ദി​വാ​സി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി ജാ​ന​കി​യ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​ര​മാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി യു​വ​തി വ​ള്ളി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ വി​ട്ടു ന​ല്‍​കി​യ​ത്.

സം​സ്‌​കാ​ര​ത്തി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം മാ​റി​യ വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യു​ന്ന​ത്. വെ​ള്ള​ത്തി​ല്‍ വീ​ണാ​ണ് വ​ള്ളി മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.