ക​ണ്ണൂ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ട് മരണം കൂടി
Friday, September 18, 2020 1:58 PM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി സ​ത്യ​ൻ(53), എ​ട​ക്കാ​ട് സ്വ​ദേ​ശി ഹം​സ (75) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ത​ളി​പ്പ​റ​മ്പ് ക​പാ​ലി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ സ​ത്യ​ന് ഇ​ക്ക​ഴി​ഞ്ഞ 16നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ന്യു​മോ​ണി​യ ബാ​ധ​യു​മു​ണ്ടാ​യി​രു​ന്നു. ഇന്ന് പു​ല​ർ​ച്ചെയാണ് മ​ര​ണം സം​ഭ​വി​ച്ചത്.

എ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഹം​സ​ നാ​ഡീ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കും കി​ഡ്‌​നി രോ​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.