സീ​രി​യ​ല്‍ ന​ട​ന്‍ ശ​ബ​രി​നാ​ഥ് അ​ന്ത​രി​ച്ചു
Friday, September 18, 2020 5:17 AM IST
തി​രു​വ​ന​ന്ത​പു​രം: സീ​രി​യ​ല്‍ ന​ട​ന്‍ ശ​ബ​രി​നാ​ഥ് (43) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സ്വാ​മി അ​യ്യ​പ്പ​ന്‍, പാ​ടാ​ത്ത പൈ​ങ്കി​ളി, സ്ത്രീ​പ​ഥം അ​ട​ക്കം നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.