വ​യ​നാ​ട്ടി​ൽ 99 പേ​ർ​ക്ക് കോ​വി​ഡ്; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക ഉ​ൾ​പ്പെ​ടെ 93 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ൽ
Wednesday, September 16, 2020 6:45 PM IST
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 99 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 12 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ഉ​ൾ​പ്പെ​ടെ 93 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 6 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2249 ആ​യി. 1711 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 527 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​ക​ൾ 22 പേ​ർ, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ൾ 9, അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ൾ 8, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ൾ 4, മേ​പ്പാ​ടി, നെേ·​നി സ്വ​ദേ​ശി​ക​ളാ​യ 5 പേ​ർ വീ​തം, ത​രി​യോ​ട്, എ​ട​വ​ക സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ വീ​തം, പൊ​ഴു​ത​ന, പേ​രി​യ, മാ​ന​ന്ത​വാ​ടി, അ​പ്പ​പ്പാ​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, ബ​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ 2 പേ​ർ വീ​തം, മു​ള്ള​ൻ​കൊ​ല്ലി, ക​ണി​യാ​ന്പ​റ്റ, മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ർ, ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ട​വ​ക സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക, മു​ണ്ടേ​രി സ്കൂ​ൾ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ പോ​സി​റ്റീ​വാ​യ 17 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ, ഒ​രു ഉ​ത്ത​ര​പ്ര​ദേ​ശ് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. ഒ​രു അ​പ്പ​പ്പാ​റ സ്വ​ദേ​ശി​യു​ടെ​യു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഒ​രു മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി​യും ഒ​രു ബ​ത്തേ​രി സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ടാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​ർ

സെ​പ്തം​ബ​ർ നാ​ലി​ന് ഭോ​പ്പാ​ലി​ൽ നി​ന്ന് വ​ന്ന പ​ന​മ​രം സ്വ​ദേ​ശി (24), 15ന് ​ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി (32), 15ന് ​ബാം​ഗ്ലൂ​രി​ൽ നി​ന്ന് വ​ന്ന നെേ·​നി സ്വ​ദേ​ശി​ക​ൾ (38, 54, 30), 7ന് ​ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന പ​ന​മ​രം സ്വ​ദേ​ശി​നി (21).

12 പേ​ർ​ക്ക് രോ​ഗ​മു​ക്തി

ബ​ത്തേ​രി, പൂ​താ​ടി, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ 2 പേ​ർ വീ​ത​വും അ​പ്പ​പ്പാ​റ, മേ​പ്പാ​ടി, വാ​ള​വ​യ​ൽ, മൂ​പ്പൈ​നാ​ട്, അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും ഒ​രു അ​ങ്ക​മാ​ലി സ്വ​ദേ​ശി​യു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്

298 പേ​ർ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 298 പേ​രാ​ണ്. 273 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2970 പേ​ർ. ബു​ധ​നാ​ഴ്ച വ​ന്ന 78 പേ​ർ ഉ​ൾ​പ്പെ​ടെ 575 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച 1460 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 68362 സാ​ന്പി​ളു​ക​ളി​ൽ 64663 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 62414 നെ​ഗ​റ്റീ​വും 2249 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.