ഒ​റ്റ​പ്പാ​ലം സ​ബ് ജ​യി​ലി​ൽ 27 പേ​ർ​ക്ക് കോ​വി​ഡ്; പാ​ല​ക്കാ​ട്ട് 220 പോ​സി​റ്റീ​വ് കേ​സു​ക​ൾ
Wednesday, September 16, 2020 7:14 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 220 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 160 പേ​ർ, വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 6 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 11 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 43 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 117 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1456 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കു പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലും ര​ണ്ടു​പേ​ർ വീ​തം കൊ​ല്ലം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും നാ​ലു​പേ​ർ എ​റ​ണാ​കു​ളം, 11 പേ​ർ കോ​ഴി​ക്കോ​ട്, 30 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

ത​മി​ഴ്നാ​ട് 4

പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (9 പെ​ണ്‍​കു​ട്ടി, 29 സ്ത്രീ)

​അ​യി​ലൂ​ർ സ്വ​ദേ​ശി (53 പു​രു​ഷ​ൻ)

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (55 പു​രു​ഷ​ൻ)

ആ​സാം4

എ​ല​പ്പു​ള്ളി​യി​ല് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (29,35,22 പു​രു​ഷ·ാ​ർ)

ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി(34 പു​രു​ഷ​ൻ)

രാ​ജ​സ്ഥാ​ൻ1

പ​റ​ളി സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക സ്വ​ദേ​ശി 1

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (24 സ്ത്രീ)

​ആ​ന്ധ്ര പ്ര​ദേ​ശ്1

കൊ​പ്പം സ്വ​ദേ​ശി (48 പു​രു​ഷ​ൻ)

യു​എ​ഇ3

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി (58 പു​രു​ഷ​ൻ)

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

സൗ​ദി3

നെ​ല്ലാ​യ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ (47 പു​രു​ഷ​ൻ, 40 സ്ത്രീ)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധി​ത​ർ 43

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ (52 പു​രു​ഷ​ൻ, 67 സ്ത്രീ)

​കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ (50, 39 പു​രു​ഷ·ാ​ർ)

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി (61 പു​രു​ഷ​ൻ)

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ (14, ആ​ണ്‍​കു​ട്ടി 17 പെ​ണ്‍​കു​ട്ടി)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി ( 35 പു​രു​ഷ​ൻ)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​ള്ളി​പ്പു​റം സ്വ​ദേ​ശി (65 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ (32,26,25,29,23 പു​രു​ഷ·ാ​ർ)

കാ​ര​ക്കു​റി​ശ്ശി സ്വ​ദേ​ശി (89 പു​രു​ഷ​ൻ)

ത​രൂ​ർ സ്വ​ദേ​ശി (55 പു​രു​ഷ​ൻ)

ആ​ന​ക്ക​ര സ്വ​ദേ​ശി (65 സ്ത്രീ)

​കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (73 പു​രു​ഷ​ൻ)

പ​ട്ടാ​ന്പി സ്വ​ദേ​ശി (65 പു​രു​ഷ​ൻ)

ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി (44 സ്ത്രീ)

​മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (45 പു​രു​ഷ​ൻ)

അ​ഗ​ളി സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി (70 പു​രു​ഷ​ൻ)

ക​ല്ലേ​കു​ള​ങ്ങ​ര സ്വ​ദേ​ശി (47 പു​രു​ഷ​ൻ,48 സ്ത്രീ)

​ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ (30,24 പു​രു​ഷ·ാ​ർ)

നൂ​റ​ണി സ്വ​ദേ​ശി (47 പു​രു​ഷ​ൻ)

നെ·ാ​റ സ്വ​ദേ​ശി (54 പു​രു​ഷ​ൻ)

വെ​ണ്ണ​ക്ക​ര സ്വ​ദേ​ശി (42 പു​രു​ഷ​ൻ)

ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (48, 29, 35 പു​രു​ഷ​ൻ​മാ​ർ, 45 സ്ത്രീ)

​വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി(29 സ്ത്രീ)

​കോ​ട്ടാ​യി സ്വ​ദേ​ശി (26 സ്ത്രീ)

​പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (40 സ്ത്രീ)

​പു​തു​ശ്ശേ​രി സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

ക​പ്പൂ​ർ സ്വ​ദേ​ശി (51 പു​രു​ഷ​ൻ )

കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി(51 പു​രു​ഷ​ൻ)

സ​ന്പ​ർ​ക്കം 160

ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ (61,45 പു​രു​ഷ·ാ​ർ, 17,14 പെ​ണ്‍​കു​ട്ടി​ക​ൾ)

നെ·ാ​റ സ്വ​ദേ​ശി​ക​ൾ (60, 64 പു​രു​ഷ·ാ​ർ, 1 ആ​ണ്‍​കു​ട്ടി,27,78,55,55,60 സ്ത്രീ​ക​ൾ)

പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ (59,66 പു​രു​ഷ·ാ​ർ, 14,14,5 ആ​ണ്‍​കു​ട്ടി​ക​ൾ, 49,46 സ്ത്രീ​ക​ൾ)

ക​രി​ന്പു​ഴ സ്വ​ദേ​ശി​ക​ൾ (30 പു​രു​ഷ​ൻ, 13 ആ​ണ്‍​കു​ട്ടി, 8,5 പെ​ണ്‍​കു​ട്ടി​ക​ൾ, 32 സ്ത്രീ)

​ഷോ​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ (53 പു​രു​ഷ​ൻ, 9,6 പെ​ണ്‍​കു​ട്ടി​ക​ൾ, 25,36 സ്ത്രീ​ക​ൾ)

കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​ക​ൾ (20,33 സ്ത്രീ​ക​ൾ, 7,11 ആ​ണ്‍​കു​ട്ടി​ക​ൾ)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ (58, 19 പു​രു​ഷ​ൻ​മാ​ർ, 5,1,7,10 ആ​ണ്‍​കു​ട്ടി​ക​ൾ, 8,5 പെ​ണ്‍​കു​ട്ടി​ക​ൾ, 21,30,35,56 സ്ത്രീ​ക​ൾ)

വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ (60 പു​രു​ഷ​ൻ, 1 പെ​ണ്‍​കു​ട്ടി, 52, 25 സ്ത്രീ​ക​ൾ)

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ (21 പു​രു​ഷ​ൻ, 50, 59 സ്ത്രീ​ക​ൾ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (39 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (19 പു​രു​ഷ​ൻ)

ക​രി​ന്പ സ്വ​ദേ​ശി​ക​ൾ (38,58 പു​രു​ഷ·ാ​ർ, 42,20,53 സ്ത്രീ​ക​ൾ, 10,17,14,13 പെ​ണ്‍​കു​ട്ടി​ക​ൾ)

ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (21 പു​രു​ഷ​ൻ, 16 ആ​ണ്‍​കു​ട്ടി, 18 പെ​ണ്‍​കു​ട്ടി, 35 സ്ത്രീ)

​പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ (21, 22 ,69, 39, 20 പു​രു​ഷ​ൻ​മാ​ർ)

കേ​ര​ള​ശ്ശേ​രി സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

തെ​ങ്ക​ര സ്വ​ദേ​ശി​ക​ൾ (38,52 പു​രു​ഷ​ൻ​മാ​ർ, 21, 45 സ്ത്രീ​ക​ൾ,12 ആ​ണ്‍​കു​ട്ടി)

വെ​ണ്ണ​ക്ക​ര സ്വ​ദേ​ശി (28 സ്ത്രീ)

​കു​മ​രം പു​ത്തൂ​ർ സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

യാ​ക്ക​ര സ്വ​ദേ​ശി (47 പു​രു​ഷ​ൻ)

തൃ​ത്താ​ല കൊ​പ്പം സ്വ​ദേ​ശി​ക​ൾ (45, 18, 18, 18 സ്ത്രീ​ക​ൾ, 24 പു​രു​ഷ​ൻ)

കോ​ട്ടാ​യി സ്വ​ദേ​ശി (50 സ്ത്രീ)

​കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (22,18 പു​രു​ഷ​ൻ​മാ​ർ, 37, 31 സ്ത്രീ​ക​ൾ)

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

പു​തു​ക്കോ​ട് സ്വ​ദേ​ശി (61 പു​രു​ഷ​ൻ)

ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (36, 33 പു​രു​ഷ​ൻ​മാ​ർ, 44 സ്ത്രീ)

​പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ (10 ആ​ണ്‍​കു​ട്ടി 48 സ്ത്രീ)

​ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (50 സ്ത്രീ)

​വാ​ണി​യം​കു​ളം സ്വ​ദേ​ശി (55 പു​രു​ഷ​ൻ)

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (11 പെ​ണ്‍​കു​ട്ടി)

ചി​റ്റൂ​ർ സ്വ​ദേ​ശി (41 പു​രു​ഷ​ൻ)

കാ​വ​ശ്ശേ​രി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (54 പു​രു​ഷ​ൻ)

പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി (57 സ്ത്രീ)

​വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (4 പെ​ണ്‍​കു​ട്ടി)

ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (75 സ്ത്രീ)

​അ​ഗ​ളി സ്വ​ദേ​ശി (20 പു​രു​ഷ​ൻ)

ക​പ്പൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി (23 സ്ത്രീ)

​തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി (70 സ​ത്രീ)

ക​ഞ്ചി​ക്കോ​ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ കേ​ന്ദ്ര​ത്തി​ൽ 17 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു (അ​ഞ്ച് സ്ത്രീ​ക​ളും 12 പു​രു​ഷ​ൻ​മാ​രും).

ഒ​റ്റ​പ്പാ​ലം സ​ബ് ജ​യി​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 27 പേ​ർ​ക്ക് (പു​രു​ഷ​ൻ​മാ​ർ) രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തു​കൂ​ടാ​തെ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക(24), കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ (49), മാ​ങ്കാ​വ് സ്വ​ദേ​ശി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (38) എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.