കോ​ഴി​ക്കോ​ട്ട് കോ​വി​ഡ് കു​തി​പ്പ്; പു​തി​യ 468 പോ​സി​റ്റീ​വ് കേ​സു​ക​ൾ; ഗു​രു​ത​രാ​വ​സ്ഥ
Wednesday, September 16, 2020 6:26 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 468 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ മൂ​ന്നു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രി​ൽ 11 പേ​ർ​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 37 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

സ​ന്പ​ർ​ക്കം വ​ഴി 417 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ​ന്പ​ർ​ക്കം വ​ഴി കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ 161 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. എ​ട്ടു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 3096 ആ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്.​എ​ൽ.​ടി.​സി ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 155 പേ​ർ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ 3

കാ​യ​ണ്ണ 1
തി​ക്കോ​ടി 1
വ​ട​ക​ര 1

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ 11

മാ​വൂ​ർ 4
തി​ക്കോ​ടി 2
ച​ക്കി​ട്ട​പാ​റ 1
കൂ​ത്താ​ളി 1
ചെ​ങ്ങോ​ട്ടു​കാ​വ് 1
രാ​മ​നാ​ട്ടു​ക​ര 1
ചെ​ക്യാ​ട് 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ 37

ക​ട​ലു​ണ്ടി 4
കു​ന്ദ​മം​ഗ​ലം 3
തി​രു​വ​ള​ളൂ​ർ 3
കൊ​യി​ലാ​ണ്ടി 2
ഉ​ണ്ണി​കു​ളം 2
ബാ​ലു​ശ്ശേ​രി 1
ച​ക്കി​ട്ട​പാ​റ 1
ചെ​ക്യാ​ട് 1
ചെ​റു​വ​ണ്ണൂ​ർ ( ആ​വ​ള) 1
ചോ​റോ​ട് 1
ഏ​റാ​മ​ല 1
ഫ​റോ​ക്ക് 1
ക​ട്ടി​പ്പാ​റ 1
കാ​വി​ലും​പാ​റ 1
കൊ​ടു​വ​ള​ളി 1
ചെ​ങ്ങോ​ട്ടു​കാ​വ് 1
മൂ​ടാ​ടി 1
നൊ​ച്ചാ​ട് 1
പ​യ്യോ​ളി 1
പെ​രു​വ​യ​ൽ 1
പു​തു​പ്പാ​ടി 1
തി​ക്കോ​ടി 1
തി​രു​വ​ന്പാ​ടി 1
തു​റ​യൂ​ർ 1
ഒ​ഞ്ചി​യം 1
വ​ട​ക​ര 1
വേ​ളം 1
അ​ഴി​യൂ​ർ 1

സ​ന്പ​ർ​ക്കം വ​ഴി 417

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 161 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക 1)

ഡി​വി​ഷ​ൻ 47,48, 46, 49, 52, 55, 67 ക​ല്ലാ​യി, വ​ട്ട​ക്കി​ണ​ർ, കു​ണ്ടു​ങ്ങ​ൽ, പു​തി​യ​ക​ട​വ്, അ​ര​ക്കി​ണ​ർ, ബേ​പ്പൂ​ർ, ചെ​റു​വ​ണ്ണു​ർ, കൊ​ള​ത്ത​റ, കോ​ട്ടൂ​ളി, വെ​സ്റ​റ്ഹി​ൽ, ചാ​ല​പ്പു​റം, ക​ണ്ണ​ഞ്ചേ​രി, പ​ന്നി​യ​ങ്ക​ര, പ​യ്യാ​ന​ക്ക​ൽ, ച​ക്കും​ക​ട​വ്, കു​റ്റി​ച്ചി​റ, ന​ല്ല​ളം, പു​തി​യ​ങ്ങാ​ടി, എ​ല​ത്തൂ​ർ, ന​ട​ക്കാ​വ്, പു​തി​യാ​പ്പ, ക​ണ്ടം​കു​ള​ങ്ങ​ര, മാ​ങ്കാ​വ്)

വ​ട​ക​ര 25
എ​ട​ച്ചേ​രി 25 ((ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ 1)
പ​യ്യോ​ളി 21
കു​ന്ദ​മം​ഗ​ലം 17 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ 2)
ക​ക്കോ​ടി 13
രാ​മ​നാ​ട്ടു​ക​ര 13
കു​രു​വ​ട്ടൂ​ർ 12
തി​രു​വ​ള​ളൂ​ർ 10
ക​ട​ലു​ണ്ടി 9
ഒ​ഞ്ചി​യം 9
പെ​രു​വ​യ​ൽ 7
ച​ങ്ങ​രോ​ത്ത് 7 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ 1)
കീ​ഴ​രി​യൂ​ർ 6
ന·​ണ്ട 6
ചേ​ള​ന്നൂ​ർ 5
കൊ​ടി​യ​ത്തൂ​ർ 4
ചേ​മ​ഞ്ചേ​രി 4
കു​ന്നു​മ്മ​ൽ 4
പേ​രാ​ന്പ്ര 4
ചെ​ങ്ങോ​ട്ടു​കാ​വ് 3
മ​ട​വൂ​ർ 3
മൂ​ടാ​ടി 3
കാ​യ​ക്കൊ​ടി 3
കൊ​യി​ലാ​ണ്ടി 3
നാ​ദാ​പു​രം 3
നൊ​ച്ചാ​ട് 3
തി​രു​വ​ന്പാ​ടി 3
ഏ​റാ​മ​ല 2
ചോ​റോ​ട് 2
കാ​യ​ണ്ണ 2
കോ​ട​ഞ്ചേ​രി 2 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക 1)
കൂ​ത്താ​ളി 2
ന​രി​ക്കു​നി 2
ഒ​ള​വ​ണ്ണ 2
വി​ല്യാ​പ്പ​ള​ളി 2
അ​രി​ക്കു​ളം 2
അ​ഴി​യൂ​ർ 1
ബാ​ലു​ശ്ശേ​രി 1
ചെ​ക്യാ​ട് 1
ഫ​റോ​ക്ക് 1
കാ​വി​ലും​പാ​റ 1
കു​റ​റ്യാ​ടി 1
മു​ക്കം 1
ന​രി​പ്പ​റ്റ 1
പെ​രു​മ​ണ്ണ 1
വേ​ളം 1
ആ​യ​ഞ്ചേ​രി 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
ചാ​ത്ത​മം​ഗ​ലം 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
കൊ​ടു​വ​ള​ളി 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.