2263 രോ​ഗി​ക​ൾ ബു​ധ​നാ​ഴ്ച കോ​വി​ഡ് മു​ക്ത​ർ; 32,709 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ൽ
Wednesday, September 16, 2020 6:12 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 2263 കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ബു​ധ​നാ​ഴ്ച നെ​ഗ​റ്റീ​വാ​യി. ഇ​തോ​ടെ 32,709 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 84,608 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ​നി​ന്നു മു​ക്തി നേ​ടി.

തി​രു​വ​ന​ന്ത​പു​രം 418, കൊ​ല്ലം 26, പ​ത്ത​നം​തി​ട്ട 157, ആ​ല​പ്പു​ഴ 120, കോ​ട്ട​യം 131, ഇ​ടു​ക്കി 21, എ​റ​ണാ​കു​ളം 371, തൃ​ശൂ​ർ 220, പാ​ല​ക്കാ​ട് 117, മ​ല​പ്പു​റം 257, കോ​ഴി​ക്കോ​ട് 155, വ​യ​നാ​ട് 12, ക​ണ്ണൂ​ർ 179, കാ​സ​ർ​ഗോ​ഡ് 79 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം ബു​ധ​നാ​ഴ്ച നെ​ഗ​റ്റീ​വാ​യ​വ​രു​ടെ ക​ണ​ക്ക്.

സം​സ്ഥാ​ന​ത്തു 3830 പേ​ർ​ക്കാ​ണ് ബു​ധ​നാ​ഴ്ച കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 675, കോ​ഴി​ക്കോ​ട് 468, ആ​ല​പ്പു​ഴ 323, എ​റ​ണാ​കു​ളം 319, കൊ​ല്ലം 300, മ​ല​പ്പു​റം 298, തൃ​ശൂ​ർ 263, ക​ണ്ണൂ​ർ 247, പ​ത്ത​നം​തി​ട്ട 236, പാ​ല​ക്കാ​ട് 220, കോ​ട്ട​യം 187, കാ​സ​ർ​ഗോ​ഡ് 119, വ​യ​നാ​ട് 99, ഇ​ടു​ക്കി 76 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

14 മ​ര​ണ​ങ്ങ​ൾ കോ​വി​ഡ്19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 480 ആ​യി. ഇ​തു കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.