സ്വ​ര്‍​ണ​ക്ക​ട​ത്തി​ലെ ര​ണ്ടാം മ​ന്ത്രി​യെ ത​നി​ക്ക​റി​യാ​മെ​ന്ന് ചെ​ന്നി​ത്ത​ല
Wednesday, September 16, 2020 12:22 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യെ ത​നി​ക്ക് അ​റി​യാ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ ​മ​ന്ത്രി ആ​രാ​ണെ​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ ത​ന്നെ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ ഒ​രു മ​ന്ത്രി​യി​ല്‍​നി​ന്നു​കൂ​ടി അ​ന്വേ​ഷ​ണ​സം​ഘം വി​വ​ര​ങ്ങ​ള്‍ ആ​രാ​യു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷി​ന്‍റേ​യും സ​ന്ദീ​പ് നാ​യ​രു​ടേ​യും പ​ക്ക​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വാ​ര്‍​ത്ത​ക​ള്‍.

ഒ​രു മ​ന്ത്രി​യു​മാ​യി നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ല​ഭി​ച്ചെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.