ക​തി​രൂ​ർ ബോം​ബ് സ്ഫോ​ട​നം: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Wednesday, September 16, 2020 11:56 AM IST
ക​ണ്ണൂ​ര്‍: ക​തി​രൂ​രി​ൽ നി​ർ​മാ​ണ​ത്തി​നി​ടെ ബോം​ബ് പൊ​ട്ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. അ​ഴി​യൂ​ർ സ്വ​ദേ​ശി​യും പ്രാ​ദേ​ശി​ക സി​പി​എം നേ​താ​വു​മാ​യ ധീ​ര​ജാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍​ക്ക് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​റ​സ്റ്റ്. സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷം ഇ​യാ​ളെ കോ​വി​ഡ് കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ച് ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.