സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
Wednesday, September 16, 2020 10:35 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ഇ​ന്ന​ല​ത്തെ വി​ല​യാ​യ ഗ്രാ​മി​ന് 4770 രൂ​പ​യും പ​വ​ന് 38160 രൂ​പ​യു​മെ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും വ​ര്‍​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.