നേ​പ്പാ​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
Wednesday, September 16, 2020 7:56 AM IST
കാ​ഠ്മ​ണ്ഡു നേ​പ്പാ​ളി​ൽ ബു​ധ​നാ​ഴ് പു​ല​ർ​ച്ചെ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഈ​സ്റ്റ് കാ​ഠ്മ​ണ്ഡു​വി​ൽ ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. ദേ​ശീ​യ ഭൂ​ക​ന്പ പ​ഠ​ന കേ​ന്ദ്ര​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​ര​ത്തു​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.