സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന
Wednesday, September 16, 2020 6:43 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡി​ൽ നി​ന്ന് മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ചൊ​വ്വാ​ഴ്ച 1092 ആ​ളു​ക​ൾ കൂ​ടി കൊ​വി​ഡ് ബാ​ധ​യി​ൽ നി​ന്ന് മു​ക്തി നേ​ടി. 672 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 33 പേ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

സൗ​ദി​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,26,930ഉം ​രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ ആ​കെ എ​ണ്ണം 3,05,022ഉം ​ആ​ണ്. രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 93.2 ശ​ത​മാ​ന​മാ​യി. ആ​കെ 4338 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

നി​ല​വി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റും ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 17,570 ആ​യി കു​റ​ഞ്ഞു. ഇ​വ​രി​ൽ 1,286 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.