ബെ​യ്റൂ​ട്ടി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ൽ തീ​പി​ടി​ത്തം
Wednesday, September 16, 2020 8:01 AM IST
ബെ​​​യ്റൂ​​​ട്ട്: ലെ​​​ബ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്റൂ​​​ട്ടി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന ഷോ​​​പ്പിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ തീ​​​പി​​​ടി​​​ത്തം. തു​​​റ​​​മു​​​ഖ​​​ത്തോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള വാ​​​ണി​​​ജ്യ​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ‘ബെ​​​യ്റൂ​​​ട്ട് സൂ​​​ക്സി’ ന്‍റെ മേ​​​ൽ​​​ക്കൂ​​​ര ക​​​ത്തി​​​ന​​​ശി​​​ച്ചു. അ​​​ഗ്നി​​​ശ​​​മ​​​ന​​​സേന വ​​​ള​​​രെ വേ​​​ഗം തീ​​​യ​​​ണ​​​ച്ചു.

ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ തു​​​റ​​​മു​​​ഖ​​​ത്തോ​​​ടു ചേ​​​ർ​​​ന്നു​​​ണ്ടാ​​​കു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ തീ​​​പി​​​ടി​​​ത്ത​​​മാ​​​ണി​​​ത്. ഓ​​​ഗ​​​സ്റ്റ് ആ​​​ദ്യം തു​​​റ​​​മു​​​ഖ​​​ത്തു​​​ണ്ടാ​​​യ അ​​​ത്യു​​​ഗ്ര​​​ൻ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഇ​​​രു​​​ന്നൂ​​​റോ​​​ളം പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ആ​​​റാ​​​യി​​​രം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തിരുന്നു.

തു​​​റ​​​മു​​​ഖ​​ത്ത് അ​​​ശ്ര​​​ദ്ധ​​​മാ​​​യി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം ട​​​ൺ അ​​​മോ​​​ണി​​​യം നൈ​​​ട്രേ​​​റ്റി​​​നു തീ​​​പി​​​ടി​​​ച്ചു പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.