ഇ​സ്ര​യേ​ലു​മാ​യി യു​എ​ഇ​യും ബ​ഹ്റി​നും സ​മാ​ധാ​ന ഉ​ട​ന്പ​ടി​യി​ൽ ഒ​പ്പു​വ​ച്ചു
Wednesday, September 16, 2020 1:15 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​സ്ര​യേ​ലു​മാ​യി യു​എ​ഇ​യും ബ​ഹ്റി​നും സ​മാ​ധാ​ന ഉ​ട​ന്പ​ടി​യി​ൽ ഒ​പ്പു​വ​ച്ചു. വൈ​റ്റ്ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫാ ബി​ൻ സാ​യ്ദ് അ​ൽ ന​ഹ്യാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷെ​യ്ഖ് അ​ബ്ദു​ള്ള ബി​ൻ സാ​യ്ദ് അ​ൽ ന​ഹ്യാ​നാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​സ്രാ​യേ​ലി​നു വേ​ണ്ടി​യും ബ​ഹ്റി​നു​വേ​ണ്ടി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ൾ​ല​ത്തീ​ഫ് അ​ൽ സ​യാ​നി​യും ഉ​ട​ന്പ​ടി​യി​ൽ ഒ​പ്പു​വ​ച്ചു.അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് യു​എ​ഇ​യും ബ​ഹ്റി​നും ഇ​സ്രാ​യേ​ലും ച​രി​ത്ര​പ​ര​മാ​യ ക​രാ​റി​ലെ​ത്തി​യ​ത്.

ക​രാ​ർ പ്ര​കാ​രം കൂ​ടു​ത​ൽ പ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തും പ​ര​മാ​ധി​കാ​രം സ്ഥാ​പി​ക്കു​ന്ന​തും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്താ​ൻ ഇ​സ്രാ​യേ​ൽ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ളും യു​എ​ഇ​യും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.