മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശ​നി​യാ​ഴ്ച 12,614 പേ​ര്‍​ക്ക് കോ​വി​ഡ്; ഡ​ല്‍​ഹി​യി​ല്‍ 1,276 രോ​ഗി​ക​ൾ
Saturday, August 15, 2020 11:50 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശ​നി​യാ​ഴ്ച 12,614 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 5,84,754 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 322 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. 19,749 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന് 6844 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 1,56,409 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ ഇ​ന്ന് 1,276 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 10 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. 1,143 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 1,51,928 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ആ​കെ 4,188 പേ​ര്‍ മ​രി​ച്ചു. 1,36,251 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 11,489 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.