പ​ത്ത​നം​തി​ട്ട​യി​ല്‍ 40 പേ​ര്‍​ക്ക് കോ​വി​ഡ്; 31 പേ​ര്‍ക്ക് രോ​ഗ​മു​ക്തി
Friday, August 14, 2020 9:03 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 40 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 24 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ചു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 11 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്.

ഇ​ന്ന് 31 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1689 ആ​ണ്. ഇ​തു​വ​രെ ആ​കെ 1958 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 932 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​തു​വ​രെ മൂ​ന്നു പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ര്‍

1) ബ​ഹ്‌​റ​നി​ല്‍ നി​ന്നും എ​ത്തി​യ മ​ണ്ണ​ടി സ്വ​ദേ​ശി (50).
2) ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ മു​തു​പേ​ഴു​ങ്ക​ല്‍ സ്വ​ദേ​ശി (39)
3) ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ കു​ള​ന​ട സ്വ​ദേ​ശി (44).
4) ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ പ​ന്ത​ളം-​തെ​ക്കേ​ക്ക​ര സ്വ​ദേ​ശി (33).
5) ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ തു​മ്പ​മ​ണ്‍ സ്വ​ദേ​ശി (27).

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍

6) ഗു​ജ​റാ​ത്തി​ല്‍ നി​ന്നും എ​ത്തി​യ പെ​രി​ങ്ങ​ര സ്വ​ദേ​ശി (18).
7) ശ്രീ​ന​ഗ​റി​ല്‍ നി​ന്നും എ​ത്തി​യ തെ​ങ്ങ​മം സ്വ​ദേ​ശി (26).
8) ബാം​ഗ്ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ ഏ​ഴം​കു​ളം സ്വ​ദേ​ശി (24).
9) ത്രി​പു​ര​യി​ല്‍ നി​ന്നും എ​ത്തി​യ ക​ട​മ്പ​നാ​ട് സ്വ​ദേ​ശി (39).
10) ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​യ സീ​ത​ത്തോ​ട് സ്വ​ദേ​ശി (42)
11) ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​യ സീ​ത​ത്തോ​ട് സ്വ​ദേ​ശി (57)
12) മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും എ​ത്തി​യ വ​യ്യാ​റ്റു​പു​ഴ സ്വ​ദേ​ശി​നി (42)
13) ബാം​ഗ്ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ തു​ലാ​പ്പ​ള​ളി സ്വ​ദേ​ശി (35)
14) മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും എ​ത്തി​യ കു​റു​ങ്ങ​ഴ സ്വ​ദേ​ശി (36)
15) മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും എ​ത്തി​യ ഇ​ട​യാ​റ​ന്മു​ള സ്വ​ദേ​ശി​നി (24)
16) ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​യ തു​മ്പ​മ​ണ്‍ സ്വ​ദേ​ശി (47).

സ​മ്പ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ര്‍

17) അ​ടൂ​ര്‍ സ്വ​ദേ​ശി (65). ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 12ന് ​മ​ര​ണ​മ​ട​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി.
18) തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​നി (68). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
19) ഓ​ത​റ സ്വ​ദേ​ശി (68). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
20) ചെ​ന്നീ​ര്‍​ക്ക​ര സ്വ​ദേ​ശി​നി (53). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
21) പു​റ​മ​റ്റം സ്വ​ദേ​ശി​നി (29). തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യാ​ണ്. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ല്‍ ആ​യി​രു​ന്നു.
22) തു​വ​യൂ​ര്‍ സൗ​ത്ത് സ്വ​ദേ​ശി​നി (25). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ ഭാ​ര്യ​യാ​ണ്.
23) പ​ള​ളി​ക്ക​ല്‍ സ്വ​ദേ​ശി (30). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
24) മ​ണ്ണ​ടി സ്വ​ദേ​ശി (30). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
25) പ​റ​ക്കോ​ട് സ്വ​ദേ​ശി​നി (24). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
26) തു​വ​യൂ​ര്‍ സൗ​ത്ത് സ്വ​ദേ​ശി (18). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
27) തു​വ​യൂ​ര്‍ സൗ​ത്ത് സ്വ​ദേ​ശി (26). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
28) തു​വ​യൂ​ര്‍ സൗ​ത്ത് സ്വ​ദേ​ശി (24). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
29) തു​വ​യൂ​ര്‍ സൗ​ത്ത് സ്വ​ദേ​ശി (27). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
30) അ​ടൂ​ര്‍ സ്വ​ദേ​ശി (39). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
31) മ​ണ്ണ​ടി സ്വ​ദേ​ശി​നി (73). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
32) ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി (17). കു​മ്പ​ഴ ക്ല​സ്റ്റ​റി​ല്‍ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
33) ഇ​ല​ന്തൂ​ര്‍, പ​രി​യാ​രം സ്വ​ദേ​ശി (71). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
34) കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി (37). കു​മ്പ​ഴ ക്ല​സ്റ്റ​റി​ല്‍ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
35) കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​നി (56). കു​മ്പ​ഴ ക്ല​സ്റ്റ​റി​ല്‍ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
36) തു​വ​യൂ​ര്‍ സൗ​ത്ത് സ്വ​ദേ​ശി​നി (54). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ മാ​താ​വാ​ണ്.
37) ഇ​ള​കൊ​ള​ളൂ​ര്‍ സ്വ​ദേ​ശി​നി (32). പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​തേ ബാ​ങ്കി​ല്‍ മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
38) അ​ട്ട​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി (30). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
39) വ​ള​ളി​ക്കോ​ട് സ്വ​ദേ​ശി​നി (30). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
40) വ​ക​യാ​ര്‍ സ്വ​ദേ​ശി (69). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.