പാ​ല​ക്കാ​ട്ട് അ​ഹ​ല്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ 12 ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡ്
Friday, August 14, 2020 6:39 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് ഉ​ൾ​പ്പെ​ടെ 180 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ഇ​തി​ൽ പ​ട്ടാ​ന്പി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 18 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തു​ൾ​പ്പ​ടെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 151 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 8 പേ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 10 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 9 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 91 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

അ​രു​ണാ​ച​ൽ പ്ര​ദേ​ശ്1
അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

വെ​സ്റ്റ് ബം​ഗാ​ൾ1
പി​രാ​യി​രി സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

ബീ​ഹാ​ർ1
അ​തി​ഥി തൊ​ഴി​ലാ​ളി (23 പു​രു​ഷ​ൻ)

ജ​മ്മു കാ​ഷ്മീ​ർ1
അ​ഗ​ളി സ്വ​ദേ​ശി ( 38 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്2
അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (48 പു​രു​ഷ​ൻ)

അ​ഗ​ളി സ്വ​ദേ​ശി (5, പെ​ണ്‍​കു​ട്ടി)

ക​ർ​ണാ​ട​ക2
തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി(32 പു​രു​ഷ​ൻ)

യു​എ​ഇ3
ത​ച്ച​ന്പാ​റ സ്വ​ദേ​ശി (18 പു​രു​ഷ​ൻ)

പി​രാ​യി​രി സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (51 പു​രു​ഷ​ൻ)

സൗ​ദി3
തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി (44 പു​രു​ഷ​ൻ)

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

ഷോ​ർ​ണൂ​ർ സ്വ​ദേ​ശി (43 പു​രു​ഷ​ൻ)

ഒ​മാ​ൻ3
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

ച​ള​വ​റ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

ഖ​ത്ത​ർ1
പ​ട്ടി​ത്ത​റ സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധി​ത​ർ9
താ​രേ​ക്കാ​ട് സ്വ​ദേ​ശി(26 സ്ത്രീ)

​എ​ല​പ്പു​ള്ളി സ്വ​ദേ​ശി (22 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (65 പു​രു​ഷ​ൻ)

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി​ക​ൾ (24, 50 പു​രു​ഷ·ാ​ർ)

തെ​ങ്ക​ര സ്വ​ദേ​ശി (29 സ്ത്രീ)

​പ​ട്ടാ​ന്പി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ (37 പു​രു​ഷ​ൻ)

ആ​ല​ത്തൂ​ർ സ്വ​ദേ​ശി (28 സ്ത്രീ)

​കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി (34 സ്ത്രീ)

​സ​ന്പ​ർ​ക്കം 151

കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (6 ആ​ണ്‍​കു​ട്ടി)

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ (17 പെ​ണ്‍​കു​ട്ടി,39,35,39,56,36 സ്ത്രീ​ക​ൾ, 33, 21,19 പു​രു​ഷ·ാ​ർ)

പി​രാ​യി​രി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

പെ​രു​വ​ന്പ് സ്വ​ദേ​ശി​ക​ൾ (48, 20,23 പു​രു​ഷ·ാ​ർ, 15 പെ​ണ്‍​കു​ട്ടി, 19 സ്ത്രീ)

​നൂ​റ​ണി സ്വ​ദേ​ശി​ക​ൾ (60,21 പു​രു​ഷ·ാ​ർ)

തൃ​ത്താ​ല സ്വ​ദേ​ശി (63 സ്ത്രീ)

​തെ​ങ്ക​ര സ്വ​ദേ​ശി​ക​ൾ (63 സ്ത്രീ, 24 ​പു​രു​ഷ​ൻ)

കു​നി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (47 സ്ത്രീ, 20 ​പു​രു​ഷ​ൻ)

ച​ള​വ​റ സ്വ​ദേ​ശി (2 പെ​ണ്‍​കു​ട്ടി)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ (52,18,21 സ്ത്രീ​ക​ൾ, 27, 32,25,58,32,30പു​രു​ഷ·ാ​ർ)

ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ൾ (68,66,21 പു​രു​ഷ·ാ​ർ, 55 സ്ത്രീ)

​എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ. ഇ​തി​ൽ ആ​റു​പേ​ർ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രാ​ണ്.

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (8, 11 പെ​ണ്‍​കു​ട്ടി​ക​ൾ ,14 ആ​ണ്‍​കു​ട്ടി , 24,37 പു​രു​ഷ·ാ​ർ)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (4 വ​യ​സ്‌​സു​ള്ള 3 ആ​ണ്‍​കു​ട്ടി​ക​ൾ,6 ആ​ണ്‍​കു​ട്ടി, 64 , 39, 25 സ്ത്രീ​ക​ൾ)

ല​ക്കി​ടി സ്വ​ദേ​ശി​ക​ൾ (38,65 സ്ത്രീ​ക​ൾ 43 പു​രു​ഷ​ൻ)

പി​രാ​യി​രി സ്വ​ദേ​ശി (13 ആ​ണ്‍​കു​ട്ടി)

പി​രാ​യി​രി പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​രി(48)

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (44 പു​രു​ഷ​ൻ)

ച​ങ്ങ​ലീ​രി സ്വ​ദേ​ശി (12 പെ​ണ്‍​കു​ട്ടി)

കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി (38 സ്ത്രീ)

​കു​മ​രം പു​ത്തൂ​ർ സ്വ​ദേ​ശി (14 പെ​ണ്‍​കു​ട്ടി)

മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി (61 പു​രു​ഷ​ൻ)

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (31 സ്ത്രീ)

​തൃ​പ്പാ​ളൂ​ർ സ്വ​ദേ​ശി (54,44 പു​രു​ഷ​ൻ)

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (35 സ​ത്രീ, 10,12 ആ​ണ്‍​കു​ട്ടി​ക​ൾ ,14 പെ​ണ്‍​കു​ട്ടി)

ഷൊ​ർ​ണ്ണൂ​ർ സ്വ​ദേ​ശി (22 സ്ത്രീ)

​കോ​ഴി​പ്പാ​റ അ​ഹ​ല്യ ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ 12 ജീ​വ​ന​ക്കാ​ർ. ഇ​തി​ൽ പ​ത്ത് സ്ത്രീ​ക​ളും (48,23,26,23,24,33,36,40,46,43)ര​ണ്ടു പു​രു​ഷ·ാ​രും (56,17) ആ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.

പ​ട്ടാ​ന്പി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 18 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തൃ​ത്താ​ല സ്വ​ദേ​ശി​ക​ളാ​യ ആ​റു​പേ​ർ, മു​തു​ത​ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ളാ​യ ആ​റു​പേ​ർ, നാ​ഗ​ല​ശ്ശേ​രി, ഓ​ങ്ങ​ല്ലൂ​ർ, അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം. ഇ​തി​ൽ എ​ട്ടു പേ​ർ കു​ട്ടി​ക​ളാ​ണ്.

ക​ഞ്ചി​ക്കോ​ട് സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജോ​ലി​ക്ക് വ​ന്ന 33 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും 4 ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്ക് (38) രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ഇ​തു​കൂ​ടാ​തെ ഓ​ഗ​സ്റ്റ് 11 ന് ​മ​ര​ണ​പ്പെ​ട്ട കോ​ട്ടാ​യി സ്വ​ദേ​ശി​ക്ക് (64 പു​രു​ഷ​ൻ) രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 948 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലും ഏ​ട്ടു പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും അ​ഞ്ചു പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും മൂ​ന്നു​പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ഒ​രാ​ൾ കോ​ട്ട​യം, മൂ​ന്ന് പേ​ർ തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.