ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നു കോ​വി​ഡ്
Friday, August 14, 2020 6:34 PM IST
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ൽ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ര​ണ്ടു ദി​വ​സ​മാ​യി ഡ്യൂ​ട്ടി​ക്കെ​ത്തി​യി​രു​ന്നി​ല്ല. ര​ണ്ടു ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തി​നു പ​നി​യു​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.