അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി; വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും
Friday, August 14, 2020 5:30 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ദ്ദേ​ഹം നെ​ഗ​റ്റീ​വാ​യി. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം ഡോ​ക്ട​ർ​മാ​രു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം ഏ​താ​നും ദി​വ​സം കൂ​ടി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യും.

ത​നി​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച​വ​ർ​ക്കെ​ല്ലാം ന​ന്ദി​യെ​ന്നും അ​മി​ത് ഷാ ​ട്വി​റ്റ​റി​ൽ കു​റി​ച്ചു. ''ഇ​ന്ന് കോ​വി​ഡ് ടെ​സ്റ്റ് നെ​ഗ​റ്റീ​വാ​യി വ​ന്നു. ഈ​ശ്വ​ര​നോ​ട് ന​ന്ദി പ​റ​യു​ന്നു. ഒ​പ്പം എ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് വേ​ണ്ടി പ്രാ​ർ​ഥി​ച്ച, ആ​ശം​സ​ക​ൾ നേ​ർ​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി. ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കു​റ​ച്ചു​ദി​വ​സം കൂ​ടി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും- അ​മി​ത് ഷാ ​ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.