സം​സ്ഥാ​ന​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വെ​ട്ടി​ക്കു​റ​ച്ചു
Friday, August 14, 2020 3:57 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ച​ട​ങ്ങി​ന്‍റെ സ​മ​യം വെ​ട്ടി​ക്കു​റ​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ട​ങ്ങി​ന്‍റെ ദൈ​ർ​ഘ്യം 15 മി​നി​റ്റാ​യി കു​റ​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രേ​ഡ് പ​രി​ശോ​ധ​ന​യും ദേ​ശ​ഭ​ക്തി ഗാ​നാ​ലാ​പ​ന​വും ഒ​ഴി​വാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.