കാ​ഷ്മീ​രി​ൽ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്ക് വീ​ര​മൃ​ത്യു
Friday, August 14, 2020 10:31 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ര​മൃ​ത്യു. ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ നൗ​ഗാ​മി​ലാ​ണ് സം​ഭ​വം.

പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ആ​യു​ധ​ധാ​രി​ക​ള്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​മു​ണ്ടാ​യ പ്ര​ദേ​ശം പോ​ലീ​സ് വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.