പാക് വെടിവയ്പിൽ പരിക്കേറ്റ നാട്ടുകാരൻ മരിച്ചു
Friday, August 14, 2020 6:55 AM IST
ശ്രീ​​​ന​​​ഗ​​​ർ: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന നാ​​​ട്ടു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു.

ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് താം​​​ഗ്ധ​​​ർ സെ​​​ക്ട​​​റി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ മു​​​ഹ​​​മ്മ​​​ദ് യാ​​​ക്കൂ​​​ബ് മി​​​ർ ആ​​​ണു ശ്രീ​​​ന​​​ഗ​​​റി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​രി​​​ച്ച​​​ത്. മി​​​ർ അ​​​ട​​​ക്കം ആ​​​റു പേ​​​ർ​​​ക്ക് പാ​​​ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.