ഇ​ന്ത്യ​യി​ൽ വി​ല്‍​പ​ന​യി​ല്‍ ഒ​ന്നാ​മ​ൻ മാ​രു​തി ആ​ള്‍​ട്ടോ
Friday, August 14, 2020 4:19 AM IST
കൊ​ച്ചി: ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും വി​ല്‍​പ​ന​യു​ള്ള കാ​റാ​യി മാ​രു​തി ആ​ള്‍​ട്ടോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ മാ​രു​തി ആ​ള്‍​ട്ടോ​യു​ടെ 40 ല​ക്ഷം യൂ ​ണി​റ്റ് കാ​റു​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യ പ​തി​നാ​റാം വ​ര്‍​ഷ​മാ​ണ് മാ​രു​തി ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ബി​എ​സ് 6 മോ​ഡ​ലി​നു പു​റ​മെ ക്രാ​ഷ് ആ​ന്‍​ഡ് പെ​ഡ​സ്ട്രി​യ​ന്‍ സേ​ഫ്റ്റി റെ​ഗു​ലേ​ഷ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടു​കൂ​ടി ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ എ​ന്‍​ട്രി ലെ​വ​ല്‍ മോ​ഡ​ല്‍ കൂ​ടി​യാ​ണ് മാ​രു​തി ആ​ള്‍​ട്ടോ. ഡൈ​നാ​മി​ക് എ​യ്റോ എ​ഡ്ജ് രൂ​പ​ക​ല്‍​പ​ന​യി​ലു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ഇ​ന്ധ​ന​ക്ഷ​മ​ത പെ​ട്രോ​ളി​ല്‍ 22.05 കി​ലോ​മീ​റ്റ​റും സി​എ​ന്‍​ജി യി​ല്‍ 31.56 കി​ലോ​മീ​റ്റ​റു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.