പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സ്; സു​പ്രീം കോ​ട​തി വി​ധി വെ​ള്ളി​യാ​ഴ്ച
Thursday, August 13, 2020 8:26 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ. ബോ​ബ്ഡേ 50 ല​ക്ഷം രൂ​പ വി​ല​യു​ള്ള ഹാ​ര്‍​ലി ഡേ​വി​ഡ്സ​ണ്‍ ബൈ​ക്കി​ൽ ഇ​രി​ക്കു​ന്ന ചി​ത്രം പോ​സ്റ്റ് ചെ​യ്ത് ട്വി​റ്റ​റി​ൽ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നാ​ണ് ഭൂ​ഷ​നെ​തി​രെ സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ കോ​ട​തി അ​ല​ക്ഷ്യ കേ​സെ​ടു​ത്തി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.