ന്യൂ​സി​ല​ൻ​ഡി​ൽ ആ​ശ​ങ്ക; 14 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, August 13, 2020 7:49 PM IST
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ൽ കോ​വി​ഡ് ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്നു. പു​തി​യ​താ​യി 14 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച ഓ​ക്‌​ല​ൻ​ഡി​ൽ ത​ന്നെ​യാ​ണ് പു​തി​യ കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

നൂ​റ്റി​ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഓ​ക്‌​ല​ൻ​ഡി​ലെ ഒ​രു കു​ടും​ബ​ത്തി​ൽ നാ​ല് പേ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 13 പേ​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കു​മാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.