കാ​സ​ർ​ഗോ​ഡ് 79 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; ഉ​ദു​മ​യും ചെ​റു​വ​ത്തൂ​രും രൂ​ക്ഷ​ബാ​ധി​തം
Thursday, August 13, 2020 7:16 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 79 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക് ചു​വ​ടെ.

വ​ലി​യ​പ്പ​റ​ന്പ്: 1
മ​ടി​ക്കൈ: 4
കാ​ഞ്ഞ​ങ്ങാ​ട്: 2
പ​ള​ളി​ക്ക​ര: 5
നീ​ലേ​ശ്വ​രം: 3
ചെ​റു​വ​ത്തൂ​ർ: 15
ചെ​മ്മ​നാ​ട്: 6
ക​യ്യൂ​ർ ചീ​മേ​നി: 1
പി​ലി​ക്കോ​ട്: 2
കാ​സ​ർ​ഗോ​ഡ്: 4
പൈ​വ​ള​ളി​ഗെ: 2
ഉ​ദു​മ: 10
ബ​ദി​യ​ഡു​ക്ക: 2
പു​ല്ലൂ​ർ പെ​രി​യ: 1
തൃ​ക്ക​രി​പ്പൂ​ർ: 2
മ​ഞ്ചേ​ശ്വ​രം: 4
അ​ജാ​നൂ​ർ: 3
വെ​സ്റ്റ് എ​ളേ​രി: 1
മം​ഗ​ൽ​പാ​ടി: 1
മ​ധൂ​ർ: 4
കു​ന്പ​ള: 5
വോ​ർ​ക്കാ​ടി: 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.