തൃ​ശൂ​രി​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കൂ​ട്ട​ത്തോ​ടെ കോ​വി​ഡ്; 75 പു​തി​യ കേ​സു​ക​ൾ
Thursday, August 13, 2020 7:02 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച 75 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 47 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 471 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 12 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2195 ആ​ണ്. ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1708 ആ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 73 പേ​രും സ​ന്പ​ർ​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രാ​ണ്. ഇ​തി​ൽ 7 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ 15 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 19 പേ​ർ ഈ ​ക്ല​സ്റ്റ​റി​ൽ​നി​ന്ന് രോ​ഗ​ബാ​ധി​ത​രാ​യി. ശ​ക്ത​ൻ ക്ല​സ്റ്റ​ർ10, അം​ബേ​ദ്ക​ർ കോ​ള​നി ക്ല​സ്റ്റ​ർ വേ​ളൂ​ക്ക​ര 5, മി​ണാ​ലൂ​ർ ക്ല​സ്റ്റ​ർ 5, പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ 5, ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ർ 4, മ​ങ്ക​ര ക്ല​സ്റ്റ​ർ 2, മ​റ്റു സ​ന്പ​ർ​ക്കം 16 എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്ക്. വി​ദേ​ശ​ത്ത് നി​ന്ന് തി​രി​ച്ചെ​ത്തി​യ 2 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 9706 പേ​രി​ൽ 9234 പേ​ർ വീ​ടു​ക​ളി​ലും 472 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ.് കോ​വി​ഡ് സം​ശ​യി​ച്ച് 68 പേ​രേ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. 513 പേ​രെ വ്യാ​ഴാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ൽ പു​തി​യ​താ​യി ചേ​ർ​ത്തു. 511 പേ​രെ നി​രീ​ക്ഷ​ണ കാ​ല​ഘ​ട്ടം അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.

വ്യാ​ഴാ​ഴ്ച 1238 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ ആ​കെ 51706 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ള​ള​ത്. ഇ​തി​ൽ 50626 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം വ​ന്നി​ട്ടു​ണ്ട്. ഇ​നി 1080 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. സെ​ന്‍റി​ന​ൽ സ​ർ​വ്വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി 11326 പേ​രു​ടെ സാ​ന്പി​ളു​ക​ൾ ഇ​തു​വ​രെ കൂ​ടു​ത​ലാ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ പോ​സി​റ്റീ​വ് കേ​സു​ക​ൾ

1. ശ​ക്ത​ൻ ക്ല​സ്റ്റ​ർ ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 40 സ്ത്രീ.
2. ​ശ​ക്ത​ൻ ക്ല​സ്റ്റ​ർ ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 14 ആ​ണ്‍​കു​ട്ടി.
3. ശ​ക്ത​ൻ ക്ല​സ്റ്റ​ർ ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 11 പെ​ണ്‍​കു​ട്ടി.
4. ശ​ക്ത​ൻ ക്ല​സ്റ്റ​ർ പാ​റ​ളം 29 പു​രു​ഷ​ൻ.
5. ശ​ക്ത​ൻ ക്ല​സ്റ്റ​ർ പാ​റ​ളം 30 സ്ത്രീ.
6. ​ശ​ക്ത​ൻ ക്ല​സ്റ്റ​ർ പാ​റ​ളം 65 സ്ത്രീ.
7. ​ശ​ക്ത​ൻ ക്ല​സ്റ്റ​ർ ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 49 പു​രു​ഷ​ൻ.
8. ശ​ക്ത​ൻ ക്ല​സ്റ്റ​ർ പാ​റ​ളം 5 പെ​ണ്‍​കു​ട്ടി.
9. ശ​ക്ത​ൻ ക്ല​സ്റ്റ​ർ പാ​റ​ളം 9 ആ​ണ്‍​കു​ട്ടി.
10. ശ​ക്ത​ൻ ക്ല​സ്റ്റ​ർ ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 55 പു​രു​ഷ​ൻ.
11. അ​മ​ല ക്ല​സ്റ്റ​ർ കൈ​പ്പ​റ​ന്പ് 29 പു​രു​ഷ​ൻ.
12. അ​മ​ല ക്ല​സ്റ്റ​ർ ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 67 പു​രു​ഷ​ൻ.
13. അ​മ​ല ക്ല​സ്റ്റ​ർ കൈ​പ്പ​മം​ഗ​ലം 20 സ്ത്രീ.
14. ​അ​മ​ല ക്ല​സ്റ്റ​ർ അ​ടാ​ട്ട് 44 സ്ത്രീ.
15. ​അം​ബേ​ദ്ക​ർ കോ​ള​നി ക്ല​സ്റ്റ​ർ വേ​ളൂ​ക്ക​ര 34 സ്ത്രീ.
16. ​അം​ബേ​ദ്ക​ർ കോ​ള​നി ക്ല​സ്റ്റ​ർ വേ​ളൂ​ക്ക​ര 2 പെ​ണ്‍​കു​ട്ടി.
17. അം​ബേ​ദ്ക​ർ കോ​ള​നി ക്ല​സ്റ്റ​ർ വേ​ളൂ​ക്ക​ര 12 പെ​ണ്‍​കു​ട്ടി.
18. അം​ബേ​ദ്ക​ർ കോ​ള​നി ക്ല​സ്റ്റ​ർ വേ​ളൂ​ക്ക​ര 60 സ്ത്രീ.
19. ​അം​ബേ​ദ്ക​ർ കോ​ള​നി ക്ല​സ്റ്റ​ർ വേ​ളൂ​ക്ക​ര 40 പു​രു​ഷ​ൻ.
20. സ​ന്പ​ർ​ക്കം തി​രു​വി​ല്വാ​മ​ല 2 ആ​ണ്‍​കു​ട്ടി.
21. സ​ന്പ​ർ​ക്കം തി​രു​വി​ല്വാ​മ​ല 26 പു​രു​ഷ​ൻ.
22. സ​ന്പ​ർ​ക്കം അ​വ​ണി​ശ്ശേ​രി 13 പെ​ണ്‍​കു​ട്ടി.
23. സ​ന്പ​ർ​ക്കം അ​വ​ണി​ശ്ശേ​രി 18 പെ​ണ്‍​കു​ട്ടി.
24. സ​ന്പ​ർ​ക്കം അ​വ​ണി​ശ്ശേ​രി 46 പു​രു​ഷ​ൻ.
25. സ​ന്പ​ർ​ക്കം അ​വ​ണി​ശ്ശേ​രി 73 പു​രു​ഷ​ൻ.
26. സ​ന്പ​ർ​ക്കം അ​വ​ണി​ശ്ശേ​രി 38 സ്ത്രീ.
27. ​സ​ന്പ​ർ​ക്കം അ​വ​ണി​ശ്ശേ​രി 31 പു​രു​ഷ​ൻ.
28. സ​ന്പ​ർ​ക്കം കാ​റ​ളം 38 സ്ത്രീ.
29. ​സ​ന്പ​ർ​ക്കം കാ​ട്ടാ​ക്കാ​ന്പാ​ൽ 26 പു​രു​ഷ​ൻ.
30. സ​ന്പ​ർ​ക്കം വ​ര​ന്ത​ര​പ്പി​ള​ളി 48 പു​രു​ഷ​ൻ.
31. സ​ന്പ​ർ​ക്കം ത്യ​ശ്ശൂ​ർ 44 സ്ത്രീ.
32. ​സ​ന്പ​ർ​ക്കം കാ​റ​ളം 34 സ്ത്രീ.
33. ​സ​ന്പ​ർ​ക്കം കാ​റ​ളം 45 പു​രു​ഷ​ൻ.
34. സ​ന്പ​ർ​ക്കം മു​രി​യാ​ട് 62 പു​രു​ഷ​ൻ.
35. സ​ന്പ​ർ​ക്കം മു​രി​യാ​ട് 54 സ്ത്രീ.
36. ​ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ർ റി​ല​യ​ൻ​സ് അ​ള​ഗ​പ്പ​ന​ഗ​ർ 55 സ്ത്രീ.
37. ​ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ർ റി​ല​യ​ൻ​സ് മ​റ്റ​ത്തൂ​ർ 32 പു​രു​ഷ​ൻ.
38. ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ർ റി​ല​യ​ൻ​സ് അ​ള​ഗ​പ്പ​ന​ഗ​ർ 63 പു​രു​ഷ​ൻ.
39. ഇ​രി​ങ്ങാ​ല​ക്കു​ട ജി.​എ​ച്ച് ക്ല​സ്റ്റ​ർ വേ​ളൂ​ക്ക​ര 53 സ്ത്രീ.
40. ​മ​ങ്ക​ര ക്ല​സ്റ്റ​ർ ചേ​ല​ക്ക​ര 42 സ്ത്രീ.
41. ​മ​ങ്ക​ര ക്ല​സ്റ്റ​ർ ചേ​ല​ക്ക​ര 54 പു​രു​ഷ​ൻ.
42. മി​ണാ​ലൂ​ർ ക്ല​സ്റ്റ​ർ മി​ണാ​ലൂ​ർ 41 സ്ത്രീ.
43. ​മി​ണാ​ലൂ​ർ ക്ല​സ്റ്റ​ർ മി​ണാ​ലൂ​ർ 43 പു​രു​ഷ​ൻ.
44. മി​ണാ​ലൂ​ർ ക്ല​സ്റ്റ​ർ മി​ണാ​ലൂ​ർ 6 ആ​ണ്‍​കു​ട്ടി.
45. മി​ണാ​ലൂ​ർ ക്ല​സ്റ്റ​ർ മി​ണാ​ലൂ​ർ 62 സ്ത്രീ.
46. ​മി​ണാ​ലൂ​ർ ക്ല​സ്റ്റ​ർ മി​ണാ​ലൂ​ർ 68 പു​രു​ഷ​ൻ.
47. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ വ​ട​ക്കാ​ഞ്ച​രി 4 ആ​ണ്‍​കു​ട്ടി.
48. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ വ​ട​ക്കാ​ഞ്ച​രി 24 സ്ത്രീ.
49. ​പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ വ​ട​ക്കാ​ഞ്ച​രി പു​രു​ഷ​ൻ.
50. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ വ​ട​ക്കാ​ഞ്ച​രി 52 സ്ത്രീ.
51. ​പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ വ​ണ്ടാ​ഴി 36 സ്ത്രീ.
52. ​കു​വൈ​റ്റി​ൽ നി​ന്ന് വ​ന്ന കാ​ട്ടൂ​ര് സ്വ​ദേ​ശി 58 പു​രു​ഷ​ൻ.
53. സൗ​ദി​യി​ൽ നി​ന്ന് വ​ന്ന പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി 25 പു​രു​ഷ​ൻ.
54. അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക പ​റ​പ്പൂ​ർ 57 സ്ത്രീ.
55. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക തോ​ളൂ​ർ 54 സ്ത്രീ.
56. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 49 സ്ത്രീ.
57. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക കൈ​പ്പ​റ​ന്പ് 48 സ്ത്രീ.
58. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക വെ​ങ്കി​ട​ങ്ങ് 39 സ്ത്രീ.
59. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക പാ​ണ​ഞ്ചേ​രി 28 സ്ത്രീ.
60. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക വേ​ലൂ​ര് 44 സ്ത്രീ.
61. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ തോ​ളൂ​ര് 50 പു​രു​ഷ​ൻ.
62. അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക തോ​ളൂ​ര് 38 സ്ത്രീ.
63. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക അ​വ​ണ്ണൂ​ർ 34 സ്ത്രീ.
64. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക എ​ള​വ​ള​ളി 49 സ്ത്രീ.
65. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക തോ​ളൂ​ര് 50 സ്ത്രീ.
66. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക എ​ള​വ​ള​ളി 50 സ്ത്രീ.
67. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക തൈ​ക്കാ​ട് 39 സ്ത്രീ.
68. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 42 സ്ത്രീ.
69. ​ഉ​റ​വി​ട​മ​റി​യാ​ത്ത പാ​റ​ളം സ്വ​ദേ​ശി 68 സ്ത്രീ.
70. ​ഉ​റ​വി​ട​മ​റി​യാ​ത്ത മ​റ്റ​ത്തൂ​ര് സ്വ​ദേ​ശി 37 പു​രു​ഷ​ൻ.
71. ഉ​റ​വി​ട​മ​റി​യാ​ത്ത ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി 18 ആ​ണ്‍​കു​ട്ടി.
72. ഉ​റ​വി​ട​മ​റി​യാ​ത്ത ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി 35 പു​രു​ഷ​ൻ.
73. ഉ​റ​വി​ട​മ​റി​യാ​ത്ത വേ​ളൂ​ക്ക​ര സ്വ​ദേ​ശി 4 ആ​ണ്‍​കു​ട്ടി.
74. ഉ​റ​വി​ട​മ​റി​യാ​ത്ത വേ​ളൂ​ക്ക​ര സ്വ​ദേ​ശി 30 സ്ത്രീ.
75. ​ഉ​റ​വി​ട​മ​റി​യാ​ത്ത പു​ത്തൂ​ര് സ്വ​ദേ​ശി 58 പു​രു​ഷ​ൻ.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ

പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ: അ​വ​ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 11 (പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡ് ആ​രം​ഭി​ക്കു​ന്ന കെ​ട്ടി​ട ന​ന്പ​ർ 447 മു​ത​ൽ പോ​സ്റ്റ് ഓ​ഫീ​സ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യും ചി​റ്റാ​ട്ടു​ക​ര ലൈ​ൻ ഇ​രു​വ​ശ​വും യു​പി സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തു​ള​ള കെ​ട്ടി​ട ന​ന്പ​ർ 243 മു​ത​ൽ 283 വ​രെ​യും എ​തി​ർ​വ​ശ​ത്തു​ള​ള സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും പ്ര​ദേ​ശ​ങ്ങ​ളും ഭാ​ഗി​ക​മാ​യി), എ​രു​മ​പ്പെ​ട്ടി വാ​ർ​ഡ് 17, തോ​ളൂ​ർ വാ​ർ​ഡ് 5, 9, മ​റ്റ​ത്തൂ​ർ 4, 5 വാ​ർ​ഡു​ക​ൾ (വാ​ർ​ഡ് നാ​ലി​ലെ മു​രി​ക്കി​ങ്ങ​ൽ ജം​ഗ്ഷ​ൻ ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​വും വാ​ർ​ഡ് അ​ഞ്ചി​ലെ പ​ത്തു​കു​ള​ങ്ങ​ര, മു​പ്ലി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യും വാ​ർ​ഡ് അ​ഞ്ചി​ലെ മ​റ്റു പ്ര​ദേ​ശ​വും), വെ​ങ്കി​ട​ങ്ങ് 1, 3, 17 വാ​ർ​ഡു​ക​ൾ, ആ​ളൂ​ർ വാ​ർ​ഡ് 10, 15, പ​രി​യാ​രം വാ​ർ​ഡ് 8, കൊ​ര​ട്ടി വാ​ർ​ഡ് 1 (അ​ട​ക്കേ​കാ​ട് വാ​ർ​ഡു​ക​ളി​ലെ റോ​ഡു​ക​ൾ, മ​ല​ൻ​ച്ചി​റ അ​ന്പ​ല​ത്തി​നു മു​ൻ​വ​ശ​ത്തെ റോ​ഡ്, മു​ല്ല​പ​റ​ന്പ് ക​പ്പേ​ള​ആ​റ്റ​പ്പാ​ലം റോ​ഡ്), വാ​ർ​ഡ് 19 (ആ​റ്റേ​പ്പാ​ടം അ​ന്ന​നാ​ട്ഫാം റോ​ഡ്, പു​ല്ല​ഞ്ചേ​രി മ​ങ്ങാ​ട്ടു​പ്പാ​ടം മ​ണ്‍​വ​ഴി റോ​ഡ്, വ​നി​ത ഇ​ൻ​ഡ​സ്ട്രീ​യ​ൽ എ​സ്റ്റേ​റ്റ് മ​ണ്‍​വ​ഴി), ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ 27, 28 ഡി​വി​ഷ​നു​ക​ൾ (14, 20, 21 ഡി​വി​ഷ​നു​ക​ൾ ഭാ​ഗി​കം).

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ൾ: അ​വി​ണി​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 9, പ​ഴ​യ​ന്നൂ​ർ വാ​ർ​ഡ് 8, 9, 16, തി​രു​വി​ല്വാ​മ​ല വാ​ർ​ഡ് 15.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.