വ​യ​നാ​ട്ടി​ൽ 27 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; എ​ല്ലാ​വ​ര്‍​ക്കും രോ​ഗ​ബാ​ധ​ സ​ന്പ​ർ​ക്ക​ത്തി​ൽ
Thursday, August 13, 2020 6:30 PM IST
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ 27 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 30 പേ​ർ രോ​ഗ​മു​ക്തി നേ​ടി. എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 977 ആ​യി. ഇ​തി​ൽ 676 പേ​ർ രോ​ഗ​മു​ക്ത​രാ​യി. മൂ​ന്നു പേ​ർ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ൽ 298 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 282 പേ​ർ ജി​ല്ല​യി​ലും 16 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

പ​ടി​ഞ്ഞാ​റ​ത്ത​റ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള 12 പേ​ർ (5 പു​രു​ഷ​ൻ​മാ​ർ, 4 സ്ത്രീ​ക​ൾ, 3 കു​ട്ടി​ക​ൾ), ക​ൽ​പ്പ​റ്റ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള 4 പേ​ർ (52, 52, 33, 43 വ​യ​സ്), മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തി​യ അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള ര​ണ്ടു കു​ന്പ​ളേ​രി സ്വ​ദേ​ശി​ക​ൾ (സ്ത്രീ 27) ​പെ​ണ്‍​കു​ട്ടി (6), ന​ല്ലൂ​ർ​നാ​ട് കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള തോ​ണി​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ (പു​രു​ഷ​ൻ 40), കു​ട്ടി​ക​ൾ (5, 2), ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ചൂ​ര​ൽ​മ​ല സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ചൂ​ര​ൽ​മ​ല സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ (36, 38), വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള വാ​ളാ​ട് സ്വ​ദേ​ശി​യാ​യ 2 കു​ട്ടി​ക​ൾ (1, 2), അ​ന്പ​ല​വ​യ​ൽ ന​രി​ക്കു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ (28, 42) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

30 പേ​ർ​ക്ക് രോ​ഗ​മു​ക്തി:

വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ 9 പേ​ർ, മു​ണ്ട​ക്കു​റ്റി സ്വ​ദേ​ശി​ക​ളാ​യ 5 പേ​ർ, കു​ഞ്ഞോം സ്വ​ദേ​ശി​ക​ളാ​യ 5 പേ​ർ, പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ 4 പേ​ർ, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ളാ​യ 2 പേ​ർ, മാ​ന​ന്ത​വാ​ടി, എ​ട​വ​ക, കോ​റോം, ന​ല്ലൂ​ർ​നാ​ട്, പൊ​ഴു​ത​ന സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

246 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 246 പേ​രാ​ണ്. 191 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2772 പേ​ർ. 25 പേ​ർ ഉ​ൾ​പ്പെ​ടെ 331 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ​നി​ന്ന് 759 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 30631 സാ​ന്പി​ളു​ക​ളി​ൽ 28608 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 27631 നെ​ഗ​റ്റീ​വും 977 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.