ചെ​ങ്ങ​ന്നൂ​രി​ൽ ഭൂ​ച​ല​നം; നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് വി​ള്ള​ൽ
Thursday, August 13, 2020 3:58 PM IST
ചെ​ങ്ങ​ന്നൂ​ർ: തി​രു​വ​ൻവ​ണ്ടൂ​രി​ൽ നേ​രി​യ ഭൂ​ച​ല​നം അനുഭവപ്പെട്ടു. ഉ​ച്ച​യ്ക്ക് 12 ഓ​ടെയായിരുന്നു ഭൂചലനം. നിരവധി വീടുകൾക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ഒന്നരമിനിറ്റോളം ഭൂചലനം അനുഭവപ്പെട്ടുവെന്ന് പ്രദേശവാസികൾ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.