മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും പെ​ട്ടി​മു​ടി സ​ന്ദ​ർ​ശി​ച്ചു: ഇ​നി മൂ​ന്നാ​റി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം
Thursday, August 13, 2020 1:14 PM IST
മൂ​ന്നാ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും പെ​ട്ടി​മു​ടി ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഇ​രു​വ​രും സം​സാ​രി​ച്ചു. മൂ​ന്നാ​റി​ൽ തി​രി​ച്ചെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ടി ​കൗ​ണ്ടി റി​സോ​ർ​ട്ടി​ൽ‌ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

മ​ന്ത്രി​മാ​രാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, എം.​എം മ​ണി, ടി.​പി രാ​മ​കൃ​ഷ്ണ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ എ​സ്.​രാ​ജേ​ന്ദ്ര​ൻ, ഇ.​എ​സ് ബി​ജി​മോ​ൾ, ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ, ദ​ക്ഷി​ണ​മേ​ഖ​ല റേ​ഞ്ച് ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി, ഐ​ജി യോ​ഗേ​ഷ് അ​ഗ​ർ​വാ​ൾ, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് ദി​നേ​ശ​ൻ, എ​സ്പി ആ​ർ. ക​റു​പ്പ​സ്വാ​മി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ട്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മൂ​ന്നാ​ർ ആ​ന​ച്ചാ​ലി​ൽ ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും റോ​ഡ് മാ​ര്‍​ഗ​മാ​ണ് പെ​ട്ടി​മു​ടി​യി​ൽ എ​ത്തി​യ​ത്. വൈ​ദ്യു​തി​മ​ന്ത്രി എം.​എം. മ​ണി​യും എം​എ​ല്‍​എ കെ.​കെ. ജ​യ​ച​ന്ദ്ര​നും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ ആ​ന​ച്ചാ​ലി​ൽ സ്വീ​ക​രി​ച്ച​ത്. ഇ​വി​ടെ നി​ന്ന് 40 കി​ലോ​മീ​റ്റ​ർ റോ​ഡ് മാ​ര്‍​ഗം യാ​ത്ര ചെ​യ്താ​ണ് സം​ഘം ദു​ര​ന്ത​ഭൂ​മി​യി​ല്‍ എ​ത്തി​യ​ത്.

രാ​ജ​മ​ല​യി​ലെ പ​ഴ​യ തേ​യി​ല ക​മ്പ​നി​ക്ക് സ​മീ​പം കാ​ത്തു നി​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​നാ​യി മൂ​ന്നാ​ർ ടി ​കൗ​ണ്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. മൂ​ന്നാ​റി​ലെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കും.

പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച 55 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​തു​വ​രെ ക​ണ്ടെ​ത്തി. 15 പേ​രെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.