എ​റ​ണാ​കു​ള​ത്ത് കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Thursday, August 13, 2020 12:50 PM IST
കൊ​ച്ചി: കോ​വി​ഡ് ബാ​ധി​ച്ച് എ​റ​ണാ​കു​ള​ത്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. ആ​ലു​വ താ​യ്ക്കാ​ട്ടു​ക​ര കു​ന്നും​പു​റം മ​ന​യ്ക്ക​പ​റ​മ്പി​ല്‍ അ​ബ്ദു​ല്‍ ഖാ​ദ​ർ(73) ആ​ണ് മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ്രോ​ഗ​വും ര​ക്ത​സ​മ്മ​ര്‍​ദ്ദ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​ശു​പ​ത്രി പു​റ​ത്തു​വി​ട്ട മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു. മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണ് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി സ്ര​വം ആ​ല​പ്പു​ഴ എ​ന്‍​ഐ​വി ലാ​ബി​ലേ​ക്ക​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.