കണ്ണൂരിൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​ര്‍​ബു​ദ രോ​ഗി മ​രി​ച്ചു
Thursday, August 13, 2020 12:43 PM IST
ക​ണ്ണൂ​ർ: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​ര്‍​ബു​ദ രോ​ഗി മ​രി​ച്ചു. പാ​യം സ്വ​ദേ​ശി കാ​പ്പാ​ട​ന്‍ ശ​ശി​ധ​ര​ന്‍ (48) ആ​ണ് മ​രി​ച്ച​ത്. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​പ്പോ​ള്‍ കോ​വി​ഡ് സെ​ല്ലി​ല്‍ അ​റി​യി​ച്ചി​ട്ടും ഉ​ട​ന്‍ ആം​ബു​ല​ന്‍​സ് അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു‍.

ആം​ബു​ല​ൻ​സ് നാ​ലു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് എ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും രോ​ഗി മ​രി​ച്ചു. മോ​ർ​ച്ച​റി​യി​ൽ വ​യ്ക്കാ​ൻ ജി​ല്ലാ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.