റ​ബ​ർ ത​ടി വീ​ണ് വയോധികൻ മ​രി​ച്ചു
Thursday, August 13, 2020 12:43 PM IST
കോ​ട്ട​യം: റ​ബ​ര്‍ ത​ടി വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. പൊ​ന്‍​കു​ന്നം ഇ​ള​ങ്ങു​ളം സ്വ​ദേ​ശി ശി​വ​ശ​ങ്ക​ര​പ്പ​ണി​ക്ക​ര്‍ (69)ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11.15നാ​യി​രു​ന്നു അ​പ​ക​ടം. പ​റ​മ്പി​ൽ തൊ​ഴി​ലാ​ളി​ക​ള്‍ റ​ബ​ര്‍ ത​ടി വെ​ട്ടു​ന്ന​തി​നി​ട​യി​ല്‍ ഇ​ദേ​ഹ​ത്തി​ന്‍റെ ദേ​ഹ​ത്തേ​ക്കു ത​ടി വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു. പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.