ചു​ന​ക്ക​ര​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി
Thursday, August 13, 2020 8:58 AM IST
തി​രു​വ​ന​ന്ത​പു​രം. ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി​യു​ടെ നി​ര്യാ​ണം സാ​സ്കാ​രി​ക കേ​ര​ള​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദേ​വ​താ​രു പൂ​ത്തു പോ​ലെ​യു​ള്ള നി​ര​വ​ധി ഗാ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റേതാ​യു​ണ്ട്. നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ഗാ​ന​ങ്ങ​ൾ എ​ഴു​തി. മി​ക​ച്ച സാ​സ്കാ​രി​ക പ്ര​ഭാ​ഷ​ക​ൻ കൂ​ടി​യാ​യി​രു​ന്നു ചു​ന​ക്ക​ര. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു- മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.