ഏ​റ്റ​വും ന​ല്ല​തു ദൈ​വം ചെ​യ്യ​ട്ടെ: പ്ര​ണ​ബി​നാ​യി പ്രാ​ർ​ഥ​ന​യോ​ടെ മ​ക​ൾ
Wednesday, August 12, 2020 9:02 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​രു​ത​ര​നി​ല​യി​ൽ ചി​കി​ൽ​സ​യി​ലു​ള്ള പ്ര​ണാ​ബ് മു​ഖ​ർ​ജി​ക്കു വേ​ണ്ടി ദൈ​വം ഏ​റ്റ​വും മി​ക​ച്ച​തു ചെ​യ്യ​ട്ടെ​യെ​ന്നു മ​ക​ളും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഷ​ർ​മി​ഷ്ഠ മു​ഖ​ർ​ജി. പ്ര​ണ​ബി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​ക​പ്പെ​ടു​ന്ന എ​ല്ലാ​വ​രോ​ടും ന​ന്ദി​പ​റ​യു​ന്ന​താ​യും ഷ​ർ​മി​ഷ്ഠ ട്വീ​റ്റ് ചെ​യ്തു.

അ​ച്ഛ​ന് ഭാ​ര​ത​ര​ത്ന ല​ഭി​ച്ച ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് എ​ട്ടാം തീ​യ​തി ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. കൃ​ത്യം ഒ​രു വ​ർ ഷ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി. ദൈ​വം അ​ദ്ദേ​ഹ​ത്തി​നു ഏ​റ്റ​വും മി​ക​ച്ച​തു ചെ​യ്യ​ട്ടെ. ഒ​പ്പം എ​ന്നെ ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ.

ജീ​വി​ത​ത്തി​ലെ സ​ന്തോ ഷ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും സ​മ​ത്വ​ത്തോ​ടെ സ്വീ​ക​രി​ക്കാ​ൻ പ്രാ​പ്ത​യാ​ക്കു​ക​യും​ചെ​യ്യ​ട്ടെ. അ​ച്ഛ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​ക​പ്പെ​ടു​ന്ന എ​ല്ലാ​വ​രോ​ടും ആ​ത്മാ​ർ​ഥ​മാ​യി ന​ന്ദി പ​റ​യു​ന്നു ഷ​ർ​മി​ഷ്ഠ ട്വീ​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.