മോ​ദി​യു​ണ്ടെ​ങ്കി​ൽ എ​ല്ലാം സാ​ധ്യം; ജി​ഡി​പി ത​ക​ർ​ച്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ രാ​ഹു​ൽ
Wednesday, August 12, 2020 4:48 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ പ​രി​ഹാ​സ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മോ​ദി​യു​ണ്ടെ​ങ്കി​ൽ എ​ല്ലാം സാ​ധി​ക്കു​മെ​ന്നാ​ണു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

രാ​ജ്യ​ത്തെ ജി​ഡി​പി ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തു​മെ​ന്ന ഇ​ൻ​ഫോ​സി​സ് സ്ഥാ​പ​ക​ൻ എ​ൻ.​ആ​ർ. നാ​രാ​യ​ണ മൂ​ർ​ത്തി​യു​ടെ മു​ന്ന​റി​യി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രാ​ഹു​ൽ പ​രി​ഹാ​സം ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ജി​ഡി​പി ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ലെ​ത്തു​മെ​ന്ന നാ​രാ​യ​ണ മൂ​ർ​ത്തി​യു​ടെ പ്ര​സ്താ​വ​ന ഉ​ൾ​പ്പെ​ട്ട സ്ക്രീ​ൻ​ഷോ​ട്ടും രാ​ഹു​ൽ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു.

മോ​ദി​യു​ണ്ടെ​ങ്കി​ൽ എ​ല്ലാം സാ​ധ്യ​മാ​കും എ​ന്ന​ത് 2019-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ മു​ദ്രാ​വാ​ക്യ​മാ​യി​രു​ന്നു. ഇ​താ​ണ് രാ​ഹു​ൽ മോ​ദി​ക്കെ​തി​രെ പ്ര​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.