പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ് വ്യാ​പ​നം; 59 ത​ട​വു​കാ​ർ​ക്ക് രോ​ഗ​ബാ​ധ
Wednesday, August 12, 2020 3:48 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം. 59 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 99 ത​ട​വു​കാ​രി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വി​ചാ​ര​ണ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ൾ​ക്ക് രോ​ഗബാധ സ്ഥി​രി​ക​രി​ച്ചി​രു​ന്നു. ഇ​യാ​ൾ​ക്ക് എ​ങ്ങ​നെ രോ​ഗം ബാ​ധി​ച്ചു​വെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ട​വു​കാ​രി​ൽ വ്യാപകമായി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.