ക​രി​പ്പൂ​രി​ല്‍ വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക് ഡി​ജി​സി​എ താ​ത്കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി
Wednesday, August 12, 2020 12:23 PM IST
ക​രി​പ്പൂ​ർ: ക​രി​പ്പൂ​രി​ല്‍ വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​നാ​ണ് (ഡി​ജി​സി​എ) വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്. മ​ണ്‍​സൂ​ണ് കാ​ല​യ​ള​വി​ലാ​ണ് വി​ല​ക്കു​ള്ള​ത്.

ക​ന​ത്ത മ​ഴ​യു​ള്ള മേ​ഖ​ല​ക​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​ത്യേ​ക ഓ​ഡി​റ്റ് ഏ​വി​യേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​ര്‍ ന​ട​ത്തു​മെ​ന്നും ഡി​ജി​സി​എ​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. മും​ബൈ, ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഓ​ഡി​റ്റ് ന​ട​ത്തു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.