സ​ഞ്ജ​യ് ദ​ത്തി​ന് ശ്വാ​സ​കോ​ശ അ​ർ​ബു​ദം; ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു പോ​കും
Wednesday, August 12, 2020 9:36 AM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ സ​ഞ്ജ​യ് ദ​ത്തി​ന് ശ്വാ​സ​കോ​ശ അ​ർ​ബു​ദ​മെ​ന്ന് റി​പ്പോ​ർ​ട്ട്. ചി​കി​ത്സ​യ്ക്കാ​യി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം അ​ദ്ദേ​ഹം ഉ​ട​ൻ അ​മേ​രി​ക്ക​യി​ലേ​ക്കു പോ​കും. രോ​ഗ​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​ടു​ത്തി​ടെ ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് സ​ഞ്ജ​യ് ദ​ത്തി​നെ മും​ബൈ​യി​ലെ ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും നെ​ഗ​റ്റീ​വ് ആ‍​യി​രു​ന്നു ഫ​ലം. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.