സം​സ്ഥാ​ന​ത്ത് പു​തി​യ 25 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി
Tuesday, August 11, 2020 7:39 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 25 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ. 32 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ൽ 523 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കു​ത്ത​നൂ​ർ (ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍ വാ​ർ​ഡ് 3, 4, 5, 6, 7, 8), മ​രു​ത​റോ​ഡ് (10), പ​ല്ല​ശ​ന (2), മ​ങ്ക​ര (9), വ​ട​ക്ക​ര​പ്പ​തി (11), തി​രു​മി​റ്റ​ക്കോ​ട് (11), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ര​വി​പേ​രൂ​ർ (1, 11, 13, 17), കു​റ്റൂ​ർ (9), ക​ട​ന്പ​നാ​ട് (10), പ്ര​മാ​ടം (11), തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​ള​ഗ​പ്പ​ന​ഗ​ർ (2), കോ​ല​ഴി (12, 13, 14), തോ​ളൂ​ർ (5), കോ​ട്ട​യം ജി​ല്ല​യി​ലെ വി​ജ​യ​പു​രം (1), ആ​ർ​പ്പൂ​ക്ക​ര (1), വെ​ച്ചൂ​ർ (6), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൂ​രാ​ച്ചു​ണ്ട് (എ​ല്ലാ വാ​ർ​ഡു​ക​ളും), ച​ക്കി​ട്ട​പ്പാ​റ (11, 13, 15, 17 സ​ബ് വാ​ർ​ഡ് , 1), തി​രു​വ​ന്പാ​ടി (9, 10 സ​ബ് വാ​ർ​ഡ്), കൊ​ല്ലം ജി​ല്ല​യി​ലെ ചി​ത​റ (17 സ​ബ് വാ​ർ​ഡ്), പന്മന (8), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വേ​ങ്ങൂ​ർ (2, 14, 15), ചേ​ന്ദ​മം​ഗ​ലം (10), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​തി​യ​ന്നൂ​ർ (15), മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​ർ (9, 10, 11, 12).

ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ൾ: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഷൊ​ർ​ണൂ​ർ (വാ​ർ​ഡ് 25), വാ​ണി​യം​കു​ളം (6), കു​ലു​ക​ല്ലൂ​ർ (എ​ല്ലാ വാ​ർ​ഡു​ക​ളും), നെ​ല്ലാ​യ (എ​ല്ലാ വാ​ർ​ഡു​ക​ളും), പ​രു​തൂ​ർ (എ​ല്ലാ വാ​ർ​ഡു​ക​ളും), പ​ട്ടി​ത്ത​റ (എ​ല്ലാ വാ​ർ​ഡു​ക​ളും), തി​രു​വേ​ഗ​പ്പു​റ (എ​ല്ലാ വാ​ർ​ഡു​ക​ളും), പെ​രു​വെ​ന്പ് (1, 12), കി​ഴ​ക്കാ​ഞ്ചേ​രി (15), മ​ല​പ്പു​റം ജി​ല്ല​യി​ലെ വാ​ഴ​യൂ​ർ (എ​ല്ലാ വാ​ർ​ഡു​ക​ളും), വാ​ഴ​ക്കാ​ട് (എ​ല്ലാ വാ​ർ​ഡു​ക​ളും), ചീ​ക്കോ​ട് (എ​ല്ലാ വാ​ർ​ഡു​ക​ളും), മു​തു​വ​ള്ളൂ​ർ (എ​ല്ലാ വാ​ർ​ഡു​ക​ളും), കു​ഴി​മ​ണ്ണ (എ​ല്ലാ വാ​ർ​ഡു​ക​ളും), മൊ​റ​യൂ​ർ (എ​ല്ലാ വാ​ർ​ഡു​ക​ളും), ചേ​ലാ​ന്പ്ര (എ​ല്ലാ വാ​ർ​ഡു​ക​ളും), ചെ​റു​കാ​വ് (എ​ല്ലാ വാ​ർ​ഡു​ക​ളും), കൊ​ല്ലം ജി​ല്ല​യി​ലെ വെ​ളി​ന​ല്ലൂ​ർ (1, 6, 16), ഇ​ള​മാ​ട് (9), ശൂ​ര​നാ​ട് സൗ​ത്ത് (12), ത​ഴ​വ (18, 19, 20, 21), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ഴു​മ​റ്റൂ​ർ (1, 2, 4, 14), തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി (5, 7, 8), പെ​രി​ങ്ങ​ര (14), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ര​വാ​രം (6), പ​ള്ളി​ച്ച​ൽ (3, 4), തൃ​ശൂ​ർ ജി​ല്ല​യി​ലെ പ​റ​പ്പൂ​ക്ക​ര (5, 6), കാ​ട്ടൂ​ർ (6), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മ​രു​തോ​ങ്ക​ര (എ​ല്ലാ വാ​ർ​ഡു​ക​ളും), പ​യ്യോ​ളി മു​ൻ​സി​പ്പാ​ലി​റ്റി (20, 31,32), കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ണ​ക്കാ​രി (10), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ല​ടി (5).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.